15.8 Acers Land For Sale Karnataka, Udupi
- 2500000.00 ₹
- Published date: April 16, 2025
-
- Udupi, Kasaragod, India
*കർണാടക ജില്ലയിൽ ഉഡുപ്പിക്ക് സമീപം 15.8 ഏക്കർ പച്ചപ്പ് നിറഞ്ഞ ആകർഷക തോട്ടം വിൽപ്പനക്ക്**
*കർണാടക**ഉഡുപ്പിക്ക് സമീപത്തായാണ് 15.8 ഏക്കർ പച്ചപ്പ് നിറഞ്ഞ ആകർഷക തോട്ടം സ്ഥിതിചെയ്യുന്നത്. അജേക്കർ ടൗണിന്റെ വളരെ അടുത്തായി ജനവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ തോട്ടം
പ്രകൃതി പ്രിയർക്കും നിക്ഷേപകർക്കും അനുയോജ്യമാണ്.ഈ തോട്ടം സമൃദ്ധമായ കമുക് തെങ്ങ് റബ്ബർ വിളകളോടെ സമ്പന്നമാണ്. മികച്ച ഒരു ഫാം, ഫാം ടൂറിസം, റിസോർട് എന്നിവക്ക്
അനുയോജ്യമായ ഈ തോട്ടം നിങ്ങളുടെ സ്വപ്ന നിക്ഷേപത്തിനുള്ള മികച്ച അവസരമാണ്.
ഈ അപൂർവ്വ അവസരം നഷ്ടപ്പെടുത്തരുത്
*പ്രതീക്ഷിക്കുന്ന വില -25 ലക്ഷം/ഏക്കർ*
*കൂടുതൽ വിവരങ്ങൾ അറിയുവാനാവും സന്ദർശനത്തിനും*
*താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact :
*For Images & More Details*
Whatsapp to owner
9539753525
For calling and visit
8197458339






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
28 Cent land For sale
Land Kasaragod (Kasaragod) February 25, 2025 550000.00 ₹കാസർഗോഡ് ജില്ലയിൽ ചിറ്റാരിക്കൽ ടൗണിൽ കുരിശു പള്ളിക്ക് സമീപം മെയിൻ റോഡ് സൈഡിൽ വാണിജ്യ ആവശ്യങ്ങൾക്കോ പാർപ്പിട ആവശ്യങ്ങൾക്കോ അനുയോജ്യമായ 29 സെന്റ് സ്ഥലം വിൽപ്പനക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ 29 സെന്റ് സ്ഥലത്ത് തെങ്ങ്, പ്ലാവ്, ആഞ്ഞിലി മുതലായ മരങ്ങ...
-
21.5 Cent land Residential Land For Sale Near By Girls Madrasa and Masjid,Kasargod
Land Girls Madrasa and Masjid,Kasargod (Kasaragod) March 26, 2024 250000.00 ₹കാസർഗോഡ് ജില്ലയിൽ Girls Madrasa and Masjid നു സമിപം 21.5 സെന്റ് സ്ഥലം വില്പനയ്ക്ക് കാസർഗോഡ് :Girls Madrasa(Islahul Banat Madrasa) and Masjid നു സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 21.5 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന് വടക്കോട്ട് ദർശനമാ...
-
2 Acer 194 cent land for sale near Panathur, Kasaragod
Land panathur (Kasaragod) August 5, 2023 2000000.00 ₹കാസർഗോഡ് ജില്ലയിൽ ആയിരം തേക്കുള്ള 2 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് കാസർഗോഡ് ജില്ലയിലെ പാണുത്തൂർ അടുത്ത് ചെറുപനത്തടിയിൽ തെക്കു-പടിഞ്ഞാറു ദിശയിലാണ് ഈ കാണുന്ന 2 ഏക്കർ സ്ഥലം സ്ഥിതി ചെയ്യുന്നത്. 4 വർഷം പ്രായം ഉള്ള തേക്കിൻ മരം *194 CENT OF LAND *APPROXIMATELY 1...