16 cents land for sale

  • 220000.00 ₹
  • Published date: April 13, 2025
  • Modified date: April 14, 2025
    • Karukachal-Mallapally Route , Pathanamthitta, India

*പത്തനംതിട്ട ജില്ലയിൽ കറുകച്ചാൽ-മല്ലപ്പള്ളി റൂട്ടിൽ 16 സെന്റ് കണ്ണായ സ്ഥലം വില്പനയ്ക്ക്*

*പത്തനംതിട്ട**കറുകച്ചാൽ-മല്ലപ്പള്ളി റൂട്ടിലാണ് വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 16 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം മൊത്തമായോ 8 സെന്റിന്റെ 2 പ്ലോട്ടുകളോ ആയി വിൽക്കപ്പെടും.
ഈ സ്ഥലം പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജില്ലയുടെയും ബോർഡറിലാണ് ഉള്ളത്.
നിരപ്പുള്ളതും ഉറപ്പുള്ളതുമായ ഭൂമിയാണ്. മണ്ണിട്ട് നികത്തിയ സ്ഥലമല്ല.
പ്രളയത്തിൽ വെള്ളം കയറാത്ത സ്ഥലമാണ്
PWD മെയിൻ റോഡിൽ ബസ്സ് സ്റ്റോപ്പിൽ നിന്നും വെറും 50 മീറ്റർ ദൂരം മാത്രമേ ഉള്ളു.
മെയിൻ റോഡിൽ നിന്നും വസ്തുവിലേക്ക് 4 മീറ്റർ Road Acess,Electric Connection, Water Connection മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഉള്ള Residential Area ആണ് എന്നാൽ കറുകച്ചാൽ മല്ലപ്പള്ളി എന്നി ടൗണുകളിലേക്ക് വെറും 4.5 km ദൂരമേ ഉള്ളു.
CBSE സ്കൂളുകൾ,ആരാധനാലയങ്ങൾ,സൂപ്പർമാർക്കറ്റുകൾ, അക്ഷയകേന്ദ്രം,ഹോട്ടലുകൾ തുടങ്ങായ സൗകര്യങ്ങൾ നടക്കാവുന്ന ദൂരത്തിൽ ലഭ്യമാണ്.
സമീപ വീടുകളിൽ വേനലിലും വറ്റാത്ത കിണറുകൾ ആണ് ഉള്ളത്
സംരഭകർ,ചെറുകിട സ്ഥാപന ഉടമങ്ങൾ,ബാങ്കിംഗ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, NRI തുടങ്ങിയ ആളുകൾ താമസിക്കുന്ന സ്വസ്ഥമായ സാമൂഹിക അന്തരീക്ഷം ഉള്ള ചുറ്റുപാടിൽ ഉള്ള വസ്തു ആണ്
സമീപ ഭാവിയിൽ തിരുവല്ലയിൽ നിന്നും ചേരുന്ന ഹൈവേ ഈ വസ്തുവിൽ നിന്നും 1 Km ദൂരമേ ഉള്ളു.
നിക്ഷേപകർക്ക് വളരെ അനുയോജ്യമാണ്.

*പ്രതീക്ഷിക്കുന്ന വില-2.2 ലക്ഷം/സെന്റ്*

*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+91-9496326740*
*Whatsapp*
*+91-9496326740*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 16 Cent Land For Sale

    16 Cent Land For Sale

    Land karukachal mallapally route (Pathanamthitta) April 13, 2025 220000.00 ₹

    *പത്തനംതിട്ട ജില്ലയിൽ കറുകച്ചാൽ-മല്ലപ്പള്ളി റൂട്ടിൽ 16 സെന്റ് കണ്ണായ സ്ഥലം വില്പനയ്ക്ക്* *പത്തനംതിട്ട**കറുകച്ചാൽ-മല്ലപ്പള്ളി റൂട്ടിലാണ് വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 16 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജ...

  • 16 Cents & 25 Cents House Plots For Sale

    16 Cents & 25 Cents House Plots For Sale

    Land Thiruvalla (Pathanamthitta) April 1, 2025 Free

    *പത്തനംതിട്ട ജില്ലയിൽ തിരുവല്ല,കിഴക്കൻമുത്തൂർ നാട്ടുകടവിന് സമിപം 16 സെന്റ്, 25 സെന്റ് പ്ലോട്ടുകൾ വില്പനയ്ക്ക്* *പത്തനംതിട്ട**തിരുവല്ല,കിഴക്കൻമുത്തൂർ നാട്ടുകടവിന് സമിപമായാണ് വീട് നിർമ്മിക്കുവാൻ അനുയോജ്യമായ 16 സെന്റ്, 25 സെന്റ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന...

  • 31 Cent Land for sale

    31 Cent Land for sale

    Land Mallapally (Pathanamthitta) February 5, 2025 Free

    *പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പാടിമൺ ജംഗ്ഷന് സമിപം 31 സെന്റ് സ്ഥലം വില്പനയ്ക്ക്* *പത്തനംതിട്ട**മല്ലപ്പള്ളി താലൂക്കിൽ പാടിമൺ ജംഗ്ഷനിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് 31 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത് പഞ്ചായത്ത് റോഡ് വഴി സൗകര്യത്തോട് കൂടി...