1ACRE LAND SALE AT KOTTAYAM DISTRICT

  • 110000.00 ₹
  • Published date: September 30, 2023
  • Modified date: September 30, 2023
    • VELLIKIALLU, Kottayam, India

കോട്ടയം ജില്ലയിൽ ഉള്ളനാട് കൊടുംപിടി റോഡിൽ വെള്ളക്കല്ലിൽ 1 ഏക്കർ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

കോട്ടയം ഭരണങ്ങാനം പഞ്ചായത്തിൽ ഉള്ളനാട് കൊടുമ്പിടി റോഡിൽ വെള്ളക്കല്ല് എന്ന സ്ഥലത്താണ് ഈ കാണുന്ന 1 ഏക്കർ 15 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രവിതാനത്ത് നിന്നും കൊല്ലപ്പിള്ളിയിൽ നിന്നും ഈ സ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. മെയിൻ റോഡ് ഫ്രണ്ട് ആയിട്ടാണ് ഈ വസ്തു വരുന്നത്.

30 to 40 അടിയോളം മണ്ണെടുക്കാൻ പറ്റുന്ന സ്ഥലം കൂടിയാണിത്

പാലാ തൊടുപുഴ റോഡ് 5 km

BROKERS EXCUSE


ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:- 1,10,000 per cent( negotiable)

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Residential Land for sale in Nagampadam, Kottayam

    Residential Land for sale in Nagampadam, Kottayam

    Land Nagampadam (Kottayam) September 23, 2023 Free

    കോട്ടയം ജില്ലയിൽ നാഗമ്പടം അടുത്തായി 90 സെന്റ് റസിഡൻഷ്യൽ ലാൻഡ് വില്പനയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം പ്രൈവറ്റ് ബസ് ടെർമിനലിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ഈ കാണുന്ന 90 സെന്റ് വരണ്ട ഭൂമി സ്ഥിതി ചെയ്യുന്ന...

  • HOUSE PLOTS FOR SALE AT ARUVIKUZHI, PALLIKKATHODU, KOTTAYAM

    HOUSE PLOTS FOR SALE AT ARUVIKUZHI, PALLIKKATHODU, KOTTAYAM

    Land Aruvikkuzhi (Kottayam) August 24, 2023 175000.00 ₹

    കോട്ടയം ജില്ലയിൽ അരുവിക്കുഴി പള്ളിക്കത്തോട് road side ൽ നിന്നും 50 meter മാറി house plot കൾ വില്പനയ്ക്ക് കോട്ടയം അരുവിക്കുഴി പള്ളിക്കത്തോട് റോഡ് സൈഡിൽ നിന്നും 50 മീറ്റർ മാറിയാണ് ഈ കാണുന്ന 15, 15,12 സെന്റ് ഹൗസ് പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. അരുവിക്കു...

  • 30 cent land for sale at kottayam medical collage

    30 cent land for sale at kottayam medical collage

    Land (Kottayam) May 9, 2023 400000.00 ₹

    കോട്ടയം മെഡിക്കൽ കോളേജിന് സമീപം 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്: കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം ആയാണ് ഈ കാണുന്ന 30 സെന്റ് ചതുരാകൃതിയിലുള്ള സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും 500 മീറ്റർ മാറിയാണ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്ന...