20 cent Commercial Land For Sale

  • 3200000.00 ₹
  • Published date: April 8, 2025
  • Modified date: April 10, 2025
    • Thiruvanthapuram, Thiruvananthapuram , Thiruvananthapuram, India

*തിരുവനന്തപുരം ജില്ലയിൽ കുമാരപുരം–കണ്ണന്മൂല റോഡിൽ 20 സെന്റ്‌ സ്ഥലം വില്പനയ്ക്ക്*

*തിരുവനന്തപുരം**കുമാരപുരം–കണ്ണന്മൂല റോഡിൽ പ്രധാന റോഡിനു വശത്തായാണ് വാണിജ്യ ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമായ 20 സെന്റ്‌ സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം Warehouse, Logistics മറ്റ് Commercial ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്.
ദക്ഷിണേഷ്യയിലെ പ്രധാന തുറമുഖ നഗരമായി വികസിച്ചു വരുന്ന തിരുവനന്തപുരം ഇന്ന് പുതിയ ബിസിനസ് സാധ്യതകളുടെ വാതിലായി മാറുകയാണ്
Logistics മേഖലയുടെയും വെയർഹൗസ് സ്ഥാപകരുടെയും പ്രധാന കണ്ണിയായി മാറാൻ പോകുന്ന ഈ നഗരത്തിൽ, തുറമുഖത്തിനു 30 കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന 15 സെന്റിന് മുകളിലുള്ള വസ്തുക്കൾക്ക് ആവശ്യക്കാർ വർധിച്ചുവരുകയാണ്
ഈ 20 സെന്റ് സ്ഥലം, ഭാവിയിലേക്കുള്ള മികച്ച ഒരു നിക്ഷേപ അവസരമായി കരുതാം
ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾ എത്തിച്ചേരുന്ന തുറമുഖം വികസിക്കുമ്പോൾ, സമീപപ്രദേശങ്ങൾ വേഗത്തിൽ വളരുകയാണ് — അതിനോടൊപ്പം നിങ്ങളുടെ നിക്ഷേപവും വളരും

പ്രതീക്ഷിക്കുന്ന വില -32 ലക്ഷം/സെന്റ്(Negotiable)

കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9995024900
Whatsapp
+91-9995024900

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 40 Cents Land For sale at thachottukavu jaunction

    40 Cents Land For sale at thachottukavu jaunction

    Land Thachottukavu (Thiruvananthapuram) April 7, 2025 950000.00 ₹

    *തിരുവനന്തപുരം ജില്ലയിൽ തിരുമല-മലയൻകീഴ്* *റോഡിൽ തച്ചോട്ടുകാവ് ജംഗ്ഷന് സമിപം 40 സെന്റ് സ്ഥലം വിൽപനക്ക്* *തിരുവനന്തപുരം**തിരുമല-മലയൻകീഴ് റോഡിൽ തച്ചോട്ടുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെമെയിൻ ബസ്സ് റൂട്ടിലാണ് 40 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥ...

  • 30.5 Cent Land For Sale Near Vattapara

    30.5 Cent Land For Sale Near Vattapara

    Land Vattapara (Thiruvananthapuram) April 6, 2025 425000.00 ₹

    *തിരുവനന്തപുരം ജില്ലയിൽ വട്ടപ്പാറ, വേങ്ങോട് SUT Medical College Hospital നു സമിപം 30.5 സെന്റ് സ്ഥലം വില്പനയ്ക്ക്* *തിരുവനന്തപുരം**വട്ടപ്പാറ, വേങ്ങോട് SUT Medical College Hospital നിന്നും 100 മീറ്റർ അകലെയാണ് 30.5 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. 30 മീറ...

  • 6.6 cent land for sale

    6.6 cent land for sale

    Land Plamoodu (Thiruvananthapuram) February 25, 2025 250000.00 ₹

    *തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ -വാമനപുരം റോഡിൽ പ്ലാമൂട് ജംഗ്ഷന് സമിപം 6.6 സെന്റ് സ്ഥലം വില്പനയ്ക്ക്* *തിരുവനന്തപുരം**ആറ്റിങ്ങൽ -വാമനപുരം റോഡിൽ പ്ലാമൂട് ജംഗ്ഷനിൽ നിന്നും 400 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ 6.6 സെന്റ് സ്ഥലം സ്ഥലം സ്ഥിതിച...