20 cent Land sale at peroorkada, thiruvananthapuram

  • 850000.00 ₹
  • Published date: December 14, 2022
    • peroorkada, Thiruvananthapuram, India

തിരുവനന്തപുരം. പേരൂർക്കട വഴയിലയ്ക്ക് സമീപം 20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്‌

തിരുവനന്തപുരം പേരൂർക്കട വഴയില ജംഗ്ഷനിൽ നിന്നും വേറ്റിക്കോണം പോകുന്ന റൂട്ടിൽ കാവടി തലക്കൽ എന്ന സ്ഥലത്തായാണ് ഈ കാണുന്ന 20 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിലേക്ക് 2 വഴി സൗകര്യവും ലഭ്യമാണ്.
കൂടാതെ ഈ പ്രോപ്പർട്ടി ടാർ റോഡ് ഫ്രണ്ടേജോഡ് കൂടിയതും ആണ്. 10 സെന്റ് വീതം വരുന്ന രണ്ടു പ്ലോട്ടുകൾ ആയി തിരിച്ചും കൊടുക്കുന്നതാണ്. ഇത് ഒരു റസിഡൻഷ്യൽ ഏരിയ ആണ്.

വഴയില jn 700 mtr

U P School 200 mtr

*St. Thomas school, civil station, ISRO, politechnic
3km*

Peroorkada hospital 2 1/2km

Railway station 9km

ചുറ്റുമതിലോട് കൂടിയ ഈ പ്രോപ്പർട്ടി കോർപ്പറേഷൻ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്.50 mtr ദൂരത്തിൽ വരുന്ന മണ്ണന്തല വട്ടിയൂർക്കാവ് റോഡിന് ഇപ്പോൾ ഉള്ളതിനേക്കാൾ 30 അടി വീതി കൂട്ടുന്നതിന് കല്ലുകൾ വിരിച്ചിട്ടുണ്ട്. മണ്ണന്തല,പേരൂർക്കട, കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ്, നെടുമങ്ങാട്, തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് കണക്ടിവിറ്റി ഉള്ള ഒരു കേന്ദ്ര ലൊക്കേഷനാണ് ഈ പ്രോപ്പർട്ടി.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില
850000 per cent (negotiable)

Contact Owner

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • plot sale in Trivandrum

    plot sale in Trivandrum

    Land mangalapuram (Thiruvananthapuram) December 13, 2022 Contact The Seller

    plot sale in Trivandrum

  • 4.5 ACRES OF LAND FOR SALE

    4.5 ACRES OF LAND FOR SALE

    Land Trivandrum (Thiruvananthapuram) December 9, 2022 Contact The Seller

    4.5 ACERS OF Land nar Parassala Parassuvakkal Sivaji Engineering College

  • Land for sale

    Land for sale

    Land Thiruvananthapuram (Thiruvananthapuram) December 4, 2022 200000.00 ₹

    60 cents of land for sale at Ottasekharamangalam, Trivandrum at Rs.200000/cent. Interested parties, pls contact 9020041458