20 cent plot for sale near Kothamangalam Malippara Ernakulam

  • 75000.00 ₹
  • Published date: September 9, 2023
  • Modified date: September 9, 2023
    • Malippara, Ernakulam, India

എറണാകുളം ജില്ലയിൽ കോതമംഗലം മാലിപ്പാറക്കു സമീപം 20 സെന്റ് പ്ലോട്ട് വില്പനയ്ക്ക്.

എറണാകുളം:- കോതമംഗലം മാലിപ്പാറയ്ക്ക് സമീപമായി മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ കാണുന്ന 20 സെന്റ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.

Church, സ്കൂൾ,ബാങ്ക്, ATM, സൂപ്പർ മാർക്കറ്റ് എന്നീ സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയുടെ നാലു കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്. കൂടാതെ ഈ പ്രോപ്പർട്ടിയിൽ water supply യും കിണർ വെള്ള സൗകര്യവും ലഭ്യമാണ്.

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
-75000 per cent

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • HOUSE PLOTS SALE AT  PALLIKKARA, KAANINAD,ERANAKULAM

    HOUSE PLOTS SALE AT PALLIKKARA, KAANINAD,ERANAKULAM

    Land Pallikkara (Ernakulam) August 21, 2023 400000.00 ₹

    എറണാകുളം ജില്ലയിൽ പള്ളിക്കര കാണിനാട്ടിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക് എറണാകുളം പള്ളിക്കര കാണിനാട്ടിലാണ് ഈ കാണുന്ന 4,5,6,7 സെന്റ് വീതം വരുന്ന 9 ഹൗസ് പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. മൊത്തം 16 plot ൽ 7 plot വില്പന നടന്നു ബാക്കി വരുന്ന 9 പ്ലോട്ട്ക്കളാണ് വ...

  • 29 cent land for sale near koothattukulam  ernakulam

    29 cent land for sale near koothattukulam ernakulam

    Land muvattupuzha (Ernakulam) August 19, 2023 1500000.00 ₹

    എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്ത് 29 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ കൂത്താട്ടുകുളത്ത് ഉപ്പുകണ്ടത്തിന് opposite ആയാണ് ഈ കാണുന്ന 29cent സ്ഥലം സ്ഥിതി ചെയ്യുന്നത്. വില്ലകൾ പണിയുന്നതിന് വളരെ അനുയോജ്യമായ സ്ഥലമാണിത്. ...

  • 90 cent plot for sale at near Palissery, Ernakulam

    90 cent plot for sale at near Palissery, Ernakulam

    Land near Palissery (Ernakulam) August 7, 2023 125000.00 ₹

    എറണാകുളം ജില്ലയിൽ പാലിശ്ശേരിയിൽ 90 സെന്റ് പ്ലോട്ട് വില്പനയ്ക്ക് എറണാകുളം ജില്ലയിൽ കറുകുറ്റി പഞ്ചായത്തിൽ പാലിശ്ശേരിയിൽ ആണ് ഈ കാണുന്ന 90 സെന്റ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ പ്രോപ്പർട്ടി ഫാം, വെയർ ഹൌസ് ആവശ്യങ്ങൾക്ക് അനുയോജ്യം NH ൽ നിന്നും 7 KM ...