22 cent land sale at vypinkara, Eranakulam
- 500000.00 ₹
- Published date: January 19, 2023
- Modified date: January 19, 2023
-
- vypinkara, Ernakulam, India
എറണാകുളം ജില്ലയിൽ വൈപ്പിൻകരക്ക് സമീപം 22 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
എറണാകുളം വൈപ്പിൻകര നായരമ്പലം മാനാട്ടുപറമ്പിന് സമീപമായാണ് ഈ കാണുന്ന 22 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. Royal Bajaj showroom ന് വളരെ അടുത്തായിട്ടാണ് ഈ പ്രോപ്പർട്ടി.പള്ളി, അമ്പലം, സ്കൂൾ, പെട്രോൾ പമ്പ്, റിസോർട്, ഷോപ്സ്,എന്നിവ ഈ പ്രോപ്പർട്ടിക്ക് 1 km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. Bus stop ഈ പ്രോപ്പർട്ടിയുടെ 50 മീറ്റർ ചുറ്റളവിലും സ്ഥിതി ചെയ്യുന്നു.
ഈ പ്രോപ്പർട്ടി യിലേക്ക് 3 മീറ്റർ വീതിയുള്ള വഴി സൗകര്യം ലഭ്യമാണ്
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
*Expecting price: *
5 lakh per cent
Contact Owner
8113866970
Whatsapp
8113866970






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
30 CENT LAND in Arakkunnam
Land Arakkunnam (Ernakulam) January 19, 2023 829641140.00 ₹30 CENT LAND in Arakkunnam Complete Purchase Negotiable 7 Cent Plot also available Near by Facilities School - Engg. College - Hospital -Church -Bank- Railway Station - PAN cinemas - Multiple ATM centres - 200 Meters Walk able Distance to Bus Stop
-
15.5 CENT LAND SALE AT Hill Palace, Thripunithura
Land Hill Palace, Thripunithura (Ernakulam) January 16, 2023 Contact The Seller15.5 cent 6 - 7 cent part sale also പാടത്തോട് ചേർന്ന ഉയർന്ന Plot ,രണ്ടു പ്രളയത്തിലും വെള്ളം കയറിയില്ല, ഉയന്നPlot ആണ് വർഷം മുഴുവൻ ശുദ്ധമായ കുടിവെള്ള ലഭ്യത . Bhavens School, Management institute എന്നിവ നൂറു മീറ്റർ അടുത്ത്. അടുത്തുള്ള എല്ലാ plot കളിലും ...
-
10 cents of residential plot sale at kalady town.
Land kalady (Ernakulam) January 12, 2023 Free10 cents of residential plot. 1.5 km from kalady town. Temple , school, church , moseque near by. Beautiful scenery infront. Sufficient water availability . Always with an environment of fresh air and breeze contact number. 8086612586