28 Cent land For sale
- 550000.00 ₹
- Published date: February 25, 2025
- Modified date: February 26, 2025
-
- Kasaragod, Kasaragod, India
കാസർഗോഡ് ജില്ലയിൽ ചിറ്റാരിക്കൽ ടൗണിൽ കുരിശു പള്ളിക്ക് സമീപം മെയിൻ റോഡ് സൈഡിൽ വാണിജ്യ ആവശ്യങ്ങൾക്കോ പാർപ്പിട ആവശ്യങ്ങൾക്കോ അനുയോജ്യമായ 29 സെന്റ് സ്ഥലം വിൽപ്പനക്ക്
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ 29 സെന്റ് സ്ഥലത്ത് തെങ്ങ്, പ്ലാവ്, ആഞ്ഞിലി മുതലായ മരങ്ങൾ നിലവിൽ ഉണ്ട്.
ധാരാളം ജലം ലഭിക്കുന്ന കിണറും ഉണ്ട്.
പള്ളി, അമ്പലം മുതലായ ആരാധനാലയങ്ങളും,ഹയർ സെക്കണ്ടറി /ഇംഗ്ലീഷ് മീഡിയം സ്കൂൾ മുതലായ വിദ്യാഭ്യാസ സ്ഥാപങ്ങളൾ മുതലായ സൗകര്യങ്ങൾ തൊട്ടടുത്തുണ്ട്.
പ്രതീഷിക്കുന്ന വില 5.5 ലക്ഷം ഒരു സെന്റിന്
സ്ഥലം നേരിട്ടു കാണുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന ഉടമയുടെ നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്
Contact Owner
+44-7414736075
Whatsapp
+91-9446604880






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
21.5 Cent land Residential Land For Sale Near By Girls Madrasa and Masjid,Kasargod
Land Girls Madrasa and Masjid,Kasargod (Kasaragod) March 26, 2024 250000.00 ₹കാസർഗോഡ് ജില്ലയിൽ Girls Madrasa and Masjid നു സമിപം 21.5 സെന്റ് സ്ഥലം വില്പനയ്ക്ക് കാസർഗോഡ് :Girls Madrasa(Islahul Banat Madrasa) and Masjid നു സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 21.5 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന് വടക്കോട്ട് ദർശനമാ...
-
2 Acer 194 cent land for sale near Panathur, Kasaragod
Land panathur (Kasaragod) August 5, 2023 2000000.00 ₹കാസർഗോഡ് ജില്ലയിൽ ആയിരം തേക്കുള്ള 2 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് കാസർഗോഡ് ജില്ലയിലെ പാണുത്തൂർ അടുത്ത് ചെറുപനത്തടിയിൽ തെക്കു-പടിഞ്ഞാറു ദിശയിലാണ് ഈ കാണുന്ന 2 ഏക്കർ സ്ഥലം സ്ഥിതി ചെയ്യുന്നത്. 4 വർഷം പ്രായം ഉള്ള തേക്കിൻ മരം *194 CENT OF LAND *APPROXIMATELY 1...
-
20 cent residential polt for sale at near chembramkanam,Kasargod
Land Cheruvathoor (Kasaragod) June 26, 2023 200000.00 ₹കാസർഗോഡ് ജില്ലയിൽ ചെമ്പ്രംകാനത്തിന് സമീപം 20 cent residential plot വില്പനയ്ക്ക് കാസർഗോഡ് ചെറുവത്തൂർ വില്ലേജിൽ ചെമ്പ്രംകാനത്തിന് സമീപമായാണ് ഈ കാണുന്ന 20 cent residential plot സ്ഥിതിചെയ്യുന്നത്. വലിയ വാഹനങ്ങൾ വരെ വളരെ സുഗമമായ രീതിയിൽ പോകുന്നതിന് ആവശ്യമ...