3.5 Acre land sale at Vengoor Panchayath, AruvapparaErnakulam Dis.
- Contact The Seller
- Published date: September 29, 2022
- Modified date: October 1, 2022
-
- Aruvappara , Ernakulam, India
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വേങ്ങൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ അരുവപ്പാറ പള്ളിയുടെ മുന്നിൽ നിന്ന് തുടങ്ങുന്ന അരുവപ്പാറ വക്കുവളളി ടാർ റോഡിൽ 350 മീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ആകെ വിസ്തീർണ്ണം 3.5 ഏക്കർ (350 സെന്റ് ) ആണ്. മുഖ്യമായും റബ്ബർ കൃഷി ചെയ്യ്തിട്ടുളളതും ഒരു വർഷം മുൻപ് ടാപ്പിംഗ് തുടങ്ങിയതുമാണ്. കൂടാതെ മറ്റു പലതരം വൃക്ഷങ്ങളും തെങ്ങും ഉണ്ട്.
സ്ഥലത്തിന്റെ മുൻവശം അരുവപ്പാറ വക്കുവളളി പഞ്ചായത്ത് ടാർ റോഡ് , പുറകു വശം പാടം, കുളം എന്നിവ ആണ്.
പെരുമ്പാവൂർ നിന്നും 16 കിലോമീറ്റർ കിഴക്ക്, കുറുപ്പംപടിയിൽ നിന്നും 10 കിലോമീറ്റർ കിഴക്ക്, നെടുങപ്രയിൽ നിന്നും രണ്ടര കിലോമീറ്റർ വടക്ക്, വേങ്ങൂർ നിന്നും മൂന്ന് കിലോമീറ്റർ തെക്ക് കിഴക്ക്,
കോതമംഗലത്ത് നിന്നും പതിമൂന്ന് കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
സുലഭമായി വെള്ളം മുൻവശത്ത് നിന്നും പുറകു വശത്ത് നിന്നും വൈദ്യുതി എന്നിവ ലഭ്യമാണ്.
ഈ സ്ഥലം നിരപ്പ് ഉള്ളതും ഏകദേശം ചതുരാകൃതിയിലുള്ളതും ആണ്.
മലിനീകരണം ഇല്ലാത്ത വ്യവസായം തുടങ്ങാനും, ഹൗസ് പ്ലോട്ട് തിരിച്ച് വീട് പണിത് വിൽക്കാനും വളരെ ഉചിതമാണ്.
3.5 acre rubber plantation for sale in perumbavoor
Ernakulam:
This place is located 350 meters away on the Aruvapara Vakkuvalli tar road which starts in front of the Aruvapara Church in the 5th Ward of Vengur Panchayat near Perumbavoor in Ernakulam District.The total area is 3.5 acres (350 cents). Mainly rubber is grown and tapping started a year ago. There are also various other trees and coconuts.The front side of the site is Aruvapara Vakuvalli Panchayat tar road and the back side is paddy field and pond.16 km east of Perumbavoor, 10 km east of Kurupampadi, 2.5 km north of Nedungapra, 3 km south east of Vengur,The place is situated thirteen kilometers north-west from Kothamangalam. Electricity is available from both side front and rear. Water is available from anywhere in the land.This place is level and almost squar. It is very suitable to start pollution free industry and sell house by house plot.
For more information contact the number below
Contact Owner
+91 96332 85568
Whatsapp
+91 96332 85568
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
20 Cent land for sale at Moovattupuzha, Ernakulam dis.
Land moovattupuzha (Ernakulam) September 27, 2022 Contact The Seller20 Cent land for sale at Moovattupuzha, Ernakulam dis.
-
land for sale at moovattupuzha , ernakulam
Land moovattupuzha (Ernakulam) September 16, 2022 125000.00 ₹*എറണാകുളം ജില്ലയിൽ പാലനാട്ടികവല ജംഗ്ഷന് സമിപം 50 സെന്റ് സ്ഥലം മൊത്തമായോ പ്ലോട്ടുകൾ തിരിച്ചോ വില്പനയ്ക്ക്* *എറണാകുളം* :മൂവാറ്റുപുഴ എറണാകുളം ഹൈവേയിൽ വാളകം മണ്ണൂർ റോഡിന് സമിപം പാലനാട്ടികവല ജംഗ്ഷനിൽ നിന്നും 250 മീറ്റർ അകലെയാണ് താമസത്തിന് അനുയോജ്യമായ 50 സ...
-
18 cent residential plot roadside for sale at pulluvazhy, perumbavoor.
Land pulluvazhy, perumbavoor. (Ernakulam) September 13, 2022 Contact The Seller18 Cent Residential Land for Sale in Pulluvazhy 18 cent residential plot roadside for sale at pulluvazhy, perumbavoor. 200000 per cent. 8289890949