30 cent land for sale at udayamperoor, Ernakulam district.

  • 5000000.00 ₹
  • Published date: October 12, 2023
    • udayamperoor, Ernakulam, India

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഉദയംപേരൂരിന് സമീപം 30 സെന്റ് സ്ഥലം വില്പനയ്ക്ക്

എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ കൊച്ചുപള്ളിക്ക് സമീപമായാണ് ഈ കാണുന്ന 30 cent സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കിഴക്കുവശം പൂത്തോട്ട, തൃപ്പൂണിത്തുറ മെയിൻ റോഡ് ആയിട്ടാണ് വരുന്നത്.വലിയ വാഹനങ്ങൾ വരെ വളരെ സുഗമമായ രീതിയിൽ പോകുന്നതിന് ആവശ്യമായ വഴി സൗകര്യം ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്.

School,college, Hospital,shops, Bank, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരു കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്

*ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:-
5,00,000 per cent

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Number
9388602843

Whatsapp Number
9388602843

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 2.47 acre agreeculture residencial propery near by  Jaibharath college

    2.47 acre agreeculture residencial propery near by Jaibharath college

    Land Jaibharath college (Ernakulam) October 5, 2023 90000.00 ₹

    2.47 acre agreeculture residencial propery. Tar road frontage Rubber,coconut tree,mango tree,jathi,Areca palm.kokko, Etc.. Water facility 2 well, electricity. Near 2.5 km jaibharath college,church,mosque,temple,hospital,school expecting prcice - RS 9...

  • RESIDENTIAL PLOT  FOR SALE AT Thiruvankulam, Mamala, Ernakulam

    RESIDENTIAL PLOT FOR SALE AT Thiruvankulam, Mamala, Ernakulam

    Land Thiruvankulam (Ernakulam) September 25, 2023 6950000.00 ₹

    എറണാകുളം ജില്ലയിൽ തിരുവാങ്കുളം - മാമലയിൽ റെസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക് എറണാകുളം തിരുവാങ്കുളം ജംഗ്ഷനിൽ നിന്നു 1.2 km അകലെ മാമല പാലച്ചുവട് ആണ് ഈ കാണുന്ന റെസിഡൻഷ്യൽ ലാൻഡ് സ്ഥിതി ചെയ്യുന്നത്.ഇതേ പ്ലോട്ടിൽ നിന്നും ഉള്ള സ്വകാര്യ റോഡ് നേരിട്ട് പ്രവേശിക്ക...

  • 5 1/4 cent land for sale at Pallikkara, Kakkanad, Ernakulam

    5 1/4 cent land for sale at Pallikkara, Kakkanad, Ernakulam

    Land Kakkanad (Ernakulam) September 21, 2023 450000.00 ₹

    എറണാകുളം ജില്ലയിൽ കാക്കനാട് പള്ളിക്കര റൂട്ടിൽ വണ്ടർലാക്ക് സമീപം അഞ്ചേകാൽ സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം കാക്കനാട്, പള്ളിക്കര റൂട്ടിൽ വണ്ടർലാക്ക് സമീപം ആയാണ് ഈ കാണുന്ന അഞ്ചേകാൽ സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയിൽ കേരളത്തിന്റെ വാണിജ്...