33 Cent Land For sale Near By Kannur Blathur
- Free
- Published date: December 13, 2023
-
- Blathur , Kannur, India
കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ബാത്തൂർ ജംഗ്ഷന് സമിപം 33 സെന്റ് സ്ഥലം വില്പനയ്ക്ക്
കണ്ണൂർ*ബ്ലാത്തൂർ വയലിൻ്റെ കിഴക്കേക്കരയിൽ (Facing West) മെയിൻ റോഡിനു അഭിമുഖീകരിച്ചു രണ്ടു സഹാഹോദരങ്ങളുടെ പേരിലുള്ള നല്ല ഫലപൂഷ്ടിയുള്ള 36 സെൻറ് നിലം വില്പനയ്ക്കുണ്ട് (കുറച്ചു മുൻപ് തെക്കേ അതിരിലൂടെ പോകുന്ന കോൺക്രീറ്റ് റോഡിനു വേണ്ടി 2 or 3 Cents വിട്ടു കൊടുത്തത് കഴിച്ചു ഏകദേശം 32 or 33 Cents കാണും). ബ്ലാത്തൂർ ബസ് സ്റ്റാൻഡിൽ നിന്നും വളരെ അടുത്തതാണ് ഈ സ്ഥലം ഉള്ളത്. സ്കൂളിൽ നിന്നും ഇറങ്ങുകയാണെങ്കിൽ വെറും 5 or 6 വീടുകളുടെ ദൂരം മാത്രമേ ഉള്ളു.
ലൊക്കേഷൻ്റെ ഏകദേശ ഭൂപടം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ
Ownership: Single
Contact Owner*
Haridas
+91-9092292200
Whatsapp
+91-9092292200






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
10 cents East facing rectangular plot on road side at Manantheri, Kuthuparamba, Kannur district
Land Kuthuparamba (Kannur) September 19, 2023 300000.00 ₹10 cents East facing rectangular plot located on highway road side at Mannanthara, opp. cement block mfg. unit. Very best Vastu compliant plot on this area. Price per cent is Rs.3/-lakh but negotiable for a small period. contact 8129676842 or ayiniya...
-
80 cent land for sale at near Sreekandapuram, Kannur
Land Sreekandapuram (Kannur) September 13, 2023 100000.00 ₹കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്ത് 80 സെന്റ് സ്ഥലം വില്പനയ്ക്ക് കണ്ണൂർ:- ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി ചെമ്പഞൊട്ടി ടൗണിൽ നിന്നും 350 മീറ്റർ മാറി മുൻസിപ്പൽ ടാറിംഗ് റോഡിന് സമീപമായാണ് ഈ കാണുന്ന 80 സെന്റ് സ്ഥലം പ്ലോട്ടുകളായി തിരിച്ചിരിക്കുന്നത്. ഈ പ്രോപ്പർ...
-
3.57 acres plot for sale near Kuthuparambu Kannur
Land Kuthuparambu (Kannur) August 21, 2023 Freeകണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ടൗണിനു സമീപമായി 3.57 ഏക്കർ സ്ഥലം വില്പനയ്ക്ക് ടൗണിൽ നിന്നും 6kms അകലെയാണ് ഈ കാണുന്ന 3.57 ഏക്കർ സ്ഥലം സ്ഥിതി ചെയുന്നത്.വില്ലകൾ നിർമ്മിക്കുവാൻ വളരെ അനുയോജ്യയമാണ്. ഈ 3.57 ഏക്കർ സ്ഥലത്തിന്റെ 3 വശങ്ങളിൽകൂടി റോഡ് സൗകര്യം ലഭ്യമാ...