33 Cents Land For sale near by Manarcadu
- 600000.00 ₹
- Published date: March 31, 2025
-
- Manarcadu, Kottayam, India
*കോട്ടയം ജില്ലയിൽ മണർകാട് പള്ളിക്ക് സമിപം കണിയാകുന്ന് ജംഗ്ഷന് സമിപം 33 സെന്റ് സ്ഥലം വില്പനയ്ക്ക്*
*കോട്ടയം**മണർകാട് പള്ളിക്ക് സമിപം കണിയാകുന്ന്, എറണാകുളം ബൈപാസ് റോഡിൽ നിന്നും 100 മീറ്റർ അകലെയാണ് 33 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
മണർകാട് പള്ളിയിൽ നിന്നും 300 മീറ്റർ ദൂരമേ ഉള്ളു പള്ളിയുടെ St mary's Hospital, CBSC School, Higher Secondary School എളുപ്പത്തിൽ എത്തിച്ചേരവുന്നതാണ്.
പുതുപ്പള്ളി നിന്നും 3 km ദൂരമേ ഉള്ളു
Caritas Hospital, Mar Sleeva Hospital Pala,Kottayam Town, Railway Station മുതലായ സ്ഥലങ്ങളിലേക്ക് 30 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്നതാണ്.
ജല ലഭ്യതക്കായി ഈ പ്ലോട്ടിൽ കിണർ ഉണ്ട്.
വെള്ളം കയറാത്ത സ്ഥലമാണ്
തേക്ക്, മാവ്, പ്ലാവ് മുതലായ മരങ്ങൾ വളരുന്നുണ്ട്.
ഈ സ്ഥലം ചുറ്റുംമതിൽ കൊണ്ട് സംരഷിക്കപ്പെട്ടിരിക്കുന്നു.
*പ്രതീക്ഷിക്കുന്ന വില-6 ലക്ഷം/സെന്റിന്(Slightly Negotiable)*
*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+91-8301853487*
*Whatsapp*
*+91-8301853487*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
91 cent Land For sale Ettumanoor, Old Mc Road Side
Land Ettumanoor (Kottayam) March 11, 2025 Contact The Seller*കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ Old MC Road സൈഡിൽ 91 സെന്റ് പുരയിടം വില്പനയ്ക്ക്* *കോട്ടയം**ഏറ്റുമാനൂർ Old MC Road സൈഡിലായാണ് 91 സെന്റ് പുരയിടം സ്ഥിതിചെയ്യുന്നത്. Tar Road Bus Route സൗകര്യത്തോട് കൂടിയ ഈ സ്ഥലം എല്ലാവിധ Residential/Commercial ആവിശ്യങ്ങൾക്...
-
20 Cent Land for Sale at kurichy, Kottayam district
Land Kurichy (Kottayam) February 24, 2025 1200000.00 ₹കോട്ടയം ജില്ലയിൽ കുറിച്ചി Mc Road സൈഡിൽ 20 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടയം-കുറിച്ചി Mc Road സൈഡിലാണ് താമസത്തിനും വാണിജ്യ ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമായ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. കോട്ടയം ലുലുമാളിൽ നിന്നും 8 Km ദൂരമേ ഉള്ളു. Bus Stop, Marke...
-
House plots for sale
Land Pampady (Kottayam) February 4, 2025 140000.00 ₹*കോട്ടയം ജില്ലയിൽ പാമ്പാടി, PANGADA ക്ക് സമിപം ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്* കോട്ടയം ജില്ലയിൽ Pangada, പാമ്പാടിക്ക് സമീപം പാമ്പാടി ടൗണിൽ നിന്നും 2 KM ദൂരത്തിലും, RIT എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1.5 KM ദൂരത്തിലും, NH 183 നെടുംകുഴി ജംഗ്ഷനിൽ നിന്നും 2...