35 Cent Residential Land For Sale Near by Ettumanoor,Peroor kottayam district
- 450000.00 ₹
- Published date: January 23, 2024
-
- Ettumanoor,Peroor , Kottayam, India
കോട്ടയം ജില്ലയിൽ Ettumanoor,Peroor ൽ 35 സെന്റ് സ്ഥലം വില്പനയ്ക്ക്
കോട്ടയം :ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ Peroor ലാണ് താമസത്തിന് അനുയോജ്യമായ 35 സെന്റ്(Fertile Riverside Squre Plot) സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ പ്ലോട്ടിന്റെ സമീപത്തായീ 2 Major റോഡുകളാണ് ഉള്ളത്.
Pala-Thellakom Bypass ലേക്ക് കുറച്ച് മീറ്റർ ദൂരമേ ഉള്ളു.
Ettumanoor-Manarcaud Bypass ലേക്ക് 1 Km ദൂരം മാത്രമേ ഉള്ളു.
ഏറ്റുമാനൂർ ടൗണിൽ നിന്നും 10 മിനിറ്റ് Driving ഉള്ളു.
കോട്ടയം ടൗണിൽ നിന്നും 20-30 മിനിറ്റ് driving ഉള്ളു.
ഈ സ്ഥലം Muncipal Road Face ചെയ്താണ് ഉള്ളത്.
വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥലമാണ്.
ഈ സ്ഥലത്ത് ധാരാളം വൃഷങ്ങൾ സമൃദ്ധമായി വളരുന്നുണ്ട് (Teakwood,Nutmeg etc)
Expecting price :4.5 ലക്ഷം(സെന്റ് )
Contact Owner
91-9495684618
+91-9108599391
Whatsapp
91-9495684618
+91-9108599391






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
72 cents of land with rubber plantation at Thiruvanchoor, Kottayam District
Land Thiruvanchoor (Kottayam) January 5, 2024 125000.00 ₹കോട്ടയം ജില്ലയിൽ Thiruvanchoor,പോളച്ചിറപ്പടിക്ക് സമിപം 72 സെന്റ് റബ്ബർതോട്ടം വില്പനയ്ക്ക് കോട്ടയം :Thiruvanchoor പോളച്ചിറപ്പടിക്ക് സമീപമായാണ് 72 സെന്റ് റബ്ബർത്തോട്ടം സ്ഥിതിചെയ്യുന്നത്. ഈ 72 സെന്റ് സ്ഥലം Residential plot ആയി വിൽക്കുവാൻ വളരെ അനുയോജ്യമാ...
-
20 cents Residential land sale near by Chingavanam,Kottayam District
Land Chingavanam (Kottayam) November 18, 2023 Freeകോട്ടയം ജില്ലയിൽ ചിങ്ങവനം ജംഗ്ഷന് സമിപം 20 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടയം :Mandirum Kavala Kurchi, ചിങ്ങവനം ജംഗ്ഷന് സമിപം 20 സെന്റ് Square plot വില്പനയ്ക്ക്. ചിങ്ങവനം ജംഗ്ഷനിൽ നിന്നും വെറും 150 മീറ്റർ ദൂരം മാത്രമേ ഉള്ളു. School,College, Hospital, ...
-
8 cent Land for sale Near by Mandiram Hospital
Land Mandiram Hospital Junction (Kottayam) October 29, 2023 5000000.00 ₹*കോട്ടയം ജില്ലയിൽ Mandiram Hospital Junction നു സമിപം 8 സെന്റ് സ്ഥലം വില്പനയ്ക്ക്* *കോട്ടയം* :Mandiram Hospital ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെ താമസത്തിന് അനുയോജ്യമായ 8 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Kotayam Town ൽ നിന്നും 6.5 km ദൂരം മാത്രമേ ഉള്ളു...