37 Cent Land For Sale Near by Angamaly,Naipunnya Scms Collge of Engineering

  • Free
  • Published date: May 14, 2024
    • Angamaly,Naipunnya Scms Collge of Engineering, Ernakulam, India

എറണാകുളം ജില്ലയിൽ അങ്കമാലി,Naipunnya Scms Collge of Engineering നു സമിപം 37 സെന്റ് സ്ഥലം വില്പനയ്ക്ക്

എറണാകുളം :അങ്കമാലി,കറുകുറ്റി വില്ലേജിൽ Adlux Convention Centre ന്റെയും Apollo Hospital നും കിഴക്ക് ഭാഗത്ത്‌ National Highway ൽ നിന്നും 5 km കിഴക്ക് Scms College നു സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 37 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ 37 സെന്റ് സ്ഥലം മൊത്തമായോ പ്ലോട്ടുകളയോ കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത്.
Edakkunnu St.Antony's Church,Naipunnya Public School,Post Office, CSB Bank,Atm, Bus Stop,Shopes,Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.
Kwa water Connection,Bore Well,3 Phase Electricity മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ സ്ഥലത്ത് ജാതി,അടക്ക,തെങ്ങ്,പ്ലാവ് മുതലായ വൃഷങ്ങൾ വളരുന്നുണ്ട്.

Expecting price : ലക്ഷം(സെന്റ് )

Contact Owner
+91-9497443669
+91-9061194229
Whatsapp
+91-9497443669 +91-9061194229

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • House Plots For Sale Near By kolenchery Medical college

    House Plots For Sale Near By kolenchery Medical college

    Land kolenchery Medical College (Ernakulam) May 12, 2024 Contact The Seller

    എറണാകുളം ജില്ലയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിന് സമിപം 10 സെന്റ് മുതൽ 50 സെന്റ് വരെ പ്ലോട്ടുകൾ വില്പനയ്ക്ക് എറണാകുളം:കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 500 മാറി BMBC Road Frontage 10 സെന്റ്,15 സെന്റ്, 20 സെന്റ്,50 സെന്റ് പ്ലോട്ടുകൾ വില്പനയ്ക്ക് ഫ്ലാറ്റ്...

  • House Plots For Sale Near By kolenchery Town

    House Plots For Sale Near By kolenchery Town

    Land kolenchery Town (Ernakulam) May 12, 2024 Contact The Seller

    എറണാകുളം ജില്ലയിൽ കോലഞ്ചേരി ടൗണിന് സമിപം ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക് എറണാകുളം:കോലഞ്ചേരി ടൗണിനിൽ നിന്നും 650 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ ഹൗസ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. Medical College 800 മീറ്റർ,CBSC School 2km,St Peters College 1...

  • 4.373 Cent Land For Sale Near by Kottayathupara Bus stop,Kureekkad

    4.373 Cent Land For Sale Near by Kottayathupara Bus stop,Kureekkad

    Land Kottayathupara Bus stop,Kureekkad (Ernakulam) May 3, 2024 700000.00 ₹

    എറണാകുളം ജില്ലയിൽ തൃപ്പുണ്ണിത്തുറ-ചോറ്റാനിക്കര ബസ്സ് റൂട്ടിൽ കോട്ടയത്തുപാറ ബസ്സ് സ്റ്റോപ്പിന് സമിപം 4.373 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :തൃപ്പൂണിത്തറ ചോറ്റാനിക്കര ബസ്സ് റൂട്ടിൽ കോട്ടയത്തുപാറ ബസ്സ് സ്റ്റോപ്പിൽ നിന്നും 650 മീറ്റർ അകലെ Prime Locati...