39 cents land for sale near Ranni,Kekozhoor in Pathanamthitta
- Free
- Published date: September 9, 2021
-
- Ranni,Kekozhoor, Pathanamthitta, India
പത്തനംതിട്ട ജില്ലയിൽ റാന്നി, Kekozhoor നു സമിപം 39 സെന്റ് സ്ഥലം വില്പനയ്ക്ക്
പത്തനംതിട്ട : Ranni, Uthimood ൽ നിന്നും 2.5km(ചെറുകോൽ-തടത്തിൽ പടി ) അകലെയാണ് കൃഷിക്ക് അനുയോജ്യമായ 39 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
50 Rubber trees(40 എണ്ണം വെട്ടാൻ പാകമായത്),പ്ലാവ്,ആഞ്ഞിലി,2 തെങ്ങ് എന്നിവ ഈ വസ്തുവിൽ ഉണ്ട്.
കിണർ കുഴിച്ചാൽ വെള്ളം ലഭിക്കുന്ന സ്ഥലമാണ്.
വീട് വെച്ച് താമസിക്കുന്നവർക്കും അനുയോജ്യമാണ്.
School 2.5kms, Hospital 4kms ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചായത്ത് റോഡിൽ നിന്നും ഈ വസ്തുവിലേക്കു ഇറങ്ങുന്ന വഴി ഇത്തിരി താഴ്ച്ച ഉണ്ട് വണ്ടി Acess ചെയ്യണമെങ്കിൽ അടിയാർ കെട്ടി പണിയണം
പ്രതീഷിക്കുന്ന വില : 15 ലക്ഷം-20 ലക്ഷം
കൂടുതൽ വിവരങ്ങൾ അറിയുവനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക്ക
Contact Owner
Thomas
+91-8921466139
Whatsapp
+91-8879412491
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Land for sale
Land Ranny (Pathanamthitta) August 26, 2021 3900000.00 ₹റാന്നി, പൂവൻമല ( 70000/സെന്റ് ) റാന്നി - തിരുവല്ല റോഡിൽ പൂവൻമല ജംഗ്ഷനിൽ നിന്നും 1 km.. ഉള്ളിൽ ആയി. 5 വർഷം ആയ റബ്ബറും. വഴിസൗകര്യത്തോടും കൂടിയ 55 സെന്റ് സ്ഥലം വില്പനക്ക്. Price negotiable.....
-
1 Acers and 40 cent Land for sale malayalapuzha,panchayath road side
Land malayalapuzha,panchayath road side (Pathanamthitta) July 11, 2021 65000.00 ₹പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ പഞ്ചായത്തിൽ റോഡ് സൈഡ്ൽ 1 ഏക്കർ 40 സെന്റ് സ്ഥലം വില്പനയ്ക്ക്. പത്തനംതിട്ട : കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചത്തിൽ റോഡ്സൈഡിലായാണ് 1 ഏക്കർ 40 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത് Farm House,House,Home Stay മുതലായവ പണിയുവാൻ വളരെ...
-
1.5 acre of land near Podipara Junction (between Eraviperoor & Kumband)
Land Eraviperoor (Pathanamthitta) July 11, 2021 320000.00 ₹1.5 acre of land near Marthoma Chapel A gated community very peaceful location with a proper approach road and clear title. This land is within 1 km from the main road. Price : Rs. 3,25,000 per cent.