40 cent land sale at chirayirambu
- Contact The Seller
- Published date: October 1, 2022
- Modified date: October 1, 2022
-
- chirayirambu, Pathanamthitta, India
പത്തനംതിട്ട ജില്ലയിൽ ചിറയിറമ്പിൽ 40 സെന്റ് സ്ഥലം വില്പനയ്ക്ക്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ചിറായിറമ്പു - തോണിപ്പുഴ റോഡിൽ 15 മീറ്റർ ഉള്ളി ലായിട്ടാണ് ഈ കാണുന്ന 40 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
നിരപ്പായ സ്ഥലമാണ്
റോഡ് frontage
കൂടാതെ ജലലഭ്യതയും,സ്ഥലത്തിൽ തെങ്ങ്, തേക്ക് മുതലായവയുണ്ട്.
വെള്ളപ്പൊക്ക ഭീഷണി ഒന്നും ഏൽക്കാത്ത സ്ഥലമാണ്.
ഈ സ്ഥലം മൊത്തമായോ അല്ലാതെയോ കൊടുക്കപ്പെടും.
ഈ പ്രോപ്പർട്ടിയുടെ 500m. ചുറ്റളവിൽ church,sportsclub, school,ബസ്സ്റ്റോപ്പ് മുതലായ സൗകര്യങ്ങളും കൂടാതെ 3km. ൽ കോഴഞ്ചേരി Town, hospitals എന്നീ സൗകര്യങ്ങളും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91 94978 22609
Whatsapp
+91 94978 22609






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
20 cent Land sale at Elanthoor, Pathanamthitta dis.
Land ELENTHOOR (Pathanamthitta) September 28, 2022 Contact The Sellerപത്തനംതിട്ട ജില്ലയിൽ ഇലന്തൂർ എന്ന സ്ഥലത്ത് 20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇലന്തൂർഎന്നസ്ഥലത്തായാണ് 20 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.. ഇലന്തൂർ മാർക്കറ്റിനടുത്തയാണ് ഈ പ്രോപ്പർട്ടിയുള്ളത് വീട് വയ്ക്കുവാൻ അനുയോജ്യമായ സ്ഥ...
-
12 cent plot sale 9910359445
Land Vellayil po (Pathanamthitta) September 11, 2022 100000.00 ₹I want to sale my plot 12 cent vellayil po ezhumattoor panjayat pathanamthitta tiruvalla
-
20 Cent Land for sale
Land Kadammanitta (Pathanamthitta) September 5, 2022 275000.00 ₹20 സെന്റ് - വസ്തു വില്പനയ്ക്ക് Contact: 799 451 2526 വീട് വെയ്ക്കാൻ അനുയോജ്യം... കടമ്മനിട്ട ...കാട്ടൂർ ..... വാഴക്കുന്നം മെയിൻ - റോഡ് മുൻവശം ബസ് റൂട്ട്.... ജില്ല: പത്തനംതിട്ട പഞ്ചായത്ത്: നാരങ്ങാനം റോഡ് : കടമ്മനിട്ട ....കാട്ടൂർ ....വാഴക്കുന്നം പ്രദേശം...