40 Cents Land For sale at Njarakkal Junction

  • 350000.00 ₹
  • Published date: July 30, 2024
    • Njarakkal , Ernakulam, India

*എറണാകുളം ജില്ലയിൽ ഞാറക്കൽ ജംഗ്ഷന് വില്ലാ പ്രൊജക്റ്റിന് അനുയോജ്യമായ 40 സെന്റ് സ്ഥലം വില്പനയ്ക്ക്*

*എറണാകുളം* :എറണാകുളം-ചിറായി റോഡിൽ ഞാറക്കൽ ജംഗ്ഷനിൽ നിന്നും 1.5 km മാറി Manjanakkad എന്ന സ്ഥലത്താണ് 40 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
Road Frontage കൂടിയ ഈ സ്ഥലം മൊത്തമായോ പ്ലോട്ടുകളായോ കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത്.
എറണാകുളം ടൗണിൽ നിന്നും 15 km മാറി ഉള്ളതും കായൽ ഫ്രോണ്ടജ് കൂടിയതും ആയ ഈ സ്ഥലം വില്ലാ പ്രൊജക്റ്റ്‌കൾക്ക് വളരെ അനുയോജ്യമാണ്.
Country Club നു സമീപത്തുള്ള ഈ സ്ഥലത്തിന് അടുത്തായി ആരാധനാലയങ്ങൾ,വിദ്യാഭ്യാസസ്ഥാപങ്ങൾ,ആശുപത്രിയികൾ,ബാങ്കുകൾ, Atm,Bus stop, Mrket തുടങ്ങിയവ സ്ഥിതിചെയ്യുന്നത്.

*പ്രതീക്ഷിക്കുന്ന വില-3.5 ലക്ഷം(Negotiable)*

*കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+91-9895164366*
*+91-9633071524*
*Whatsapp*
*+91-9895164366*
*+91-9633071524*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 Cents 2 plots for sale at Madathumpady

    10 Cents 2 plots for sale at Madathumpady

    Land Madathumpady (Ernakulam) July 8, 2024 160000.00 ₹

    എറണാകുളം ജില്ലയിൽ മാടത്തുംപടിയിൽ 10 സെന്റ് വീതമുള്ള 2 പ്ലോട്ടുകൾ വില്പനയ്ക്ക് എറണാകുളം*മാടത്തുംപടിയിലാണ് 10 സെന്റ് വീതമുള്ള 2 പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. കൊച്ചിവിമാനത്താവളത്തു നിന്ന് വെറും 20 km ദൂരമേ ഉള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ മുതല...

  • 4.769 Cent Land For Sale At Vytila,FRIENDS LANE

    4.769 Cent Land For Sale At Vytila,FRIENDS LANE

    Land Vytila,FRIENDS LANE (Ernakulam) July 6, 2024 1450000.00 ₹

    എറണാകുളം ജില്ലയിൽ വൈറ്റില FRIENDS LANE 4.769 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :വൈറ്റിലയിൽ നിന്നും 100 മീറ്റർ അകലെ FRIENDS LANE ലാണ് 4.769 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Paradise Road ൽ നിന്നും വെറും 200 മീറ്റർ ദൂരം ഉള്ളൂ. Atm, Bank, Bus stop, Shop...

  • 13.195 Cent Land For Sale At Nedumbassery Athani  National Highway

    13.195 Cent Land For Sale At Nedumbassery Athani National Highway

    Land Nedumbassery Athani National Highway (Ernakulam) July 6, 2024 2300000.00 ₹

    എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി അത്താണി National Highway ൽ 13.195 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :നെടുമ്പാശ്ശേരി അത്താണി National Highway ലാണ് Commercial ആവിശ്യങ്ങൾക്ക് അനുയോജ്യമായ 13.195 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ചുറ്റുംമതിൽ കൊണ്ട...