5 1/4 cent land for sale at Pallikkara, Kakkanad, Ernakulam

  • 450000.00 ₹
  • Published date: September 21, 2023
  • Modified date: September 21, 2023
    • Pallikkara, Kakkanad, Ernakulam, India

എറണാകുളം ജില്ലയിൽ കാക്കനാട് പള്ളിക്കര റൂട്ടിൽ വണ്ടർലാക്ക് സമീപം അഞ്ചേകാൽ സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

എറണാകുളം കാക്കനാട്, പള്ളിക്കര റൂട്ടിൽ വണ്ടർലാക്ക് സമീപം ആയാണ് ഈ കാണുന്ന അഞ്ചേകാൽ സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയിൽ കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്ത് ഒരു സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കാൻ, അല്ലെങ്കിൽ ബിസിനസ്സ് തുടങ്ങാൻ ഒക്കെ ആവശ്യമുള്ള ആൾക്കാർക്ക് പറ്റിയ പ്രോപ്പർട്ടി ആണിത്.

2018 - ലെ മഹാപ്രളയത്തിൽ വെള്ളം കയറാത്ത സ്ഥലവും എന്നാൽ അതി കഠിനമായ ഉണക്കിൽ വെള്ളം വറ്റാത്ത സ്ഥലമാണിത്.
ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന നല്ല കിണർ വെള്ളം കിട്ടുന്ന പ്രോപ്പർട്ടി കൂടിയാണിത്.

സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എല്ലാ സുപ്രധാന സ്ഥലങ്ങളും ഈ പ്രോപ്പർട്ടിക്ക് അടുത്തായി ലഭ്യമാണ്.

Infopark, IT park നിന്നും ഒരുപാട് ആൾക്കാർക്ക് വീട് RENT- ന് കൊടുക്കാൻ അനുയോജ്യമായതാണ് ഈ പ്രോപ്പർട്ടി

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:-

450000 / സെന്റിന്

ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Number
+91 6282 802 613

Whatsapp Number
+91 6282 802 613

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 27 cent square plot for sale near Cial international airport Ernakulam

    27 cent square plot for sale near Cial international airport Ernakulam

    Land cial international airpot (Ernakulam) September 18, 2023 1500000.00 ₹

    എറണാകുളം ജില്ലയിൽ സിയാൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം 27 സെന്റ് സ്ക്വയർ പ്ലോട്ട് വില്പനയ്ക്ക്. എറണാകുളം:- സിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 1.5 അകലെയാണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലുള്ള ഈ പ്ലോട്ട് വാണിജ്യ ആവശ്യത്ത...

  • 5.685 cent plot for sale at near Casino Theatre, Aluva

    5.685 cent plot for sale at near Casino Theatre, Aluva

    Land Aluva (Ernakulam) September 15, 2023 7000000.00 ₹

    എറണാകുളം ജില്ലയിൽ ആലുവ കാസിനോ തിയേറ്ററിന് സമീപം 5.685 cent സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം ആലുവ West village, casino തീയറ്ററിന് സമീപം little flower church road ലാണ് ഈ കാണുന്ന 5.685 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.ബസ് സ്റ്റോപ്പ്‌, റിയൽവേ സ്റ്റേഷൻ എന്നിവ ...

  • 20 cent plot for sale  near Kothamangalam Malippara Ernakulam

    20 cent plot for sale near Kothamangalam Malippara Ernakulam

    Land (Ernakulam) September 9, 2023 75000.00 ₹

    എറണാകുളം ജില്ലയിൽ കോതമംഗലം മാലിപ്പാറക്കു സമീപം 20 സെന്റ് പ്ലോട്ട് വില്പനയ്ക്ക്. എറണാകുളം:- കോതമംഗലം മാലിപ്പാറയ്ക്ക് സമീപമായി മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ കാണുന്ന 20 സെന്റ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. Church, സ്കൂൾ,ബാങ്ക്, ATM, സ...