5.9 cent Land (gated villa plots) for sale at near Kolenchery,Eranakulam

  • Free
  • Published date: July 11, 2023
  • Modified date: July 11, 2023
    • Kolenchery, Ernakulam, India

എറണാകുളം ജില്ലയിൽ കോലഞ്ചേരിക്ക് സമീപം 5.9 cent മുതൽ Gated Villa Plot- കൾ വില്പനയ്ക്ക്

* എറണാകുളം ജില്ലയിൽ കോലഞ്ചേരിക്ക് സമീപമായാണ് ഈ കാണുന്ന 5.9 cent മുതൽ Premium Gated villa പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്.

ഈ പ്രോപ്പർട്ടിയുടെ എല്ലാ Documents legally clear ആണ്.

ശാന്ത സുന്ദരമായതും പ്രകൃതിരമണീയവുമായ Area ആണിത്.

5 മീറ്റർ വീതിയുള്ള റോഡും ഈ പ്രോപ്പർട്ടിക്കുള്ളിൽ ലഭ്യമാണ്.

Supermarket, Pharmacy, Utility Shops എന്നിവ ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതിചെയ്യുന്നു.

24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്ന കിണർ സൗകര്യവും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്.

Kolenchery Town- 650 mtr

Kolenchery MOSC Hospital- 1 km

St. Peter's School- 3.5 km

KRL School-Global Public School-12 km

Home Loan From All Major Banks Available (HDFC, SBI, Federal Bank)

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Number
9846144442
Whatsapp
9846144442

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 2.45 acre land for sale at near Appollo Hospital and Adlux Convention Centre, Angamaly

    2.45 acre land for sale at near Appollo Hospital and Adlux Convention Centre, Angamaly

    Land Angamaly (Ernakulam) July 8, 2023 Free

    എറണാകുളം ജില്ലയിൽ അങ്കമാലി അപ്പോളോ ഹോസ്പിറ്റലിനും, adlux convention centre നും സമീപം 2.45 arce സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം അങ്കമാലി കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിന് സമീപമായാണ് ഈ കാണുന്ന 2.45 ഏക്കർ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി commercial p...

  • 80 cent land for sale at near Ayroor  St Antonys church ,Athani, Aluva

    80 cent land for sale at near Ayroor St Antonys church ,Athani, Aluva

    Land Ayroor (Ernakulam) May 29, 2023 210000.00 ₹

    എറണാകുളം ജില്ലയിൽ ആലുവ അത്താണി അയിരൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം 80 സെന്റ് സ്ഥലം വിൽപ്പനയ്ക് എറണാകുളം ആലുവ അത്താണി കണക്കൻ കടവ് റൂട്ടിൽ അയിരൂർ സെന്റ് ആന്റണീസ് പള്ളിയോട് ചേർന്നുള്ള വഴി 250 മീറ്റർ സഞ്ചരിച്ചാൽ ഈ കാണുന്ന 80 സെന്റ് സ്ഥലത്ത് എത്തിച്ചേര...

  • 17 CENTS OF SQUARE RESIDENTIAL PLOT FOR SALE NEXT TO AMBETKAR MUNICIPAL HALL MULAVUKAD

    17 CENTS OF SQUARE RESIDENTIAL PLOT FOR SALE NEXT TO AMBETKAR MUNICIPAL HALL MULAVUKAD

    Land MULAVUKAD (Ernakulam) May 25, 2023 750000.00 ₹

    Residential Land for Sale 17 CENTS OF SQUARE RESIDENTIAL PLOT FOR SALE NEXT TO AMBETKAR MUNICIPAL HALL MULAVUKAD Price per cent 7.50 Lakhs (Negotiable).... Only genuine buyer contact directly. Broker Please excuse. contact number: 8943257386