50 Cent Land for Sale at kondotty,malappuram
- 70000.00 ₹
- Published date: December 14, 2021
-
- kondotty, Malappuram, India
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സമീപം 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
മലപ്പുറം:കൊണ്ടോട്ടി കോളനി റോഡ് സമീപമായാണ് 50 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം പ്ലോട്ടുകളായിട്ടും അല്ലാതെയും കൊടുക്കപ്പെടും
പ്രകൃതിരമണിയമായ സ്ഥലമാണ്
എല്ലാവിധ വാഹനസൗകര്യങ്ങളോട് കൂടിയ സ്ഥലമാണ്
ഈ സ്ഥലത്തിന്റെ 3 km. പരിധിക്കുള്ളിൽ Educational Institutions, Markets, Shops, Hospital, Govt. Offices, Bus stop,
തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
ജലക്ഷാമം ഇല്ലാത്ത സ്ഥലമാണ്
കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
പ്രതീഷിക്കുന്ന വില :70,000 രൂപ
(negotiable)
Contact Owner :9946950508
Whatsapp:
9946950508






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Land for sale
Land മലപ്പുറം (Malappuram) December 3, 2021 14000.00 ₹മലപ്പുറം പെരിന്തൽമണ്ണയിൽ 30 ഏക്കർ കൊടുക്കാൻ unde.. സെന്റിന് 14000 ചോദിക്കുന്നു. 9747080243.വെള്ളം റോഡ് എല്ലാo ഉണ്ട്
-
RESIDENTIAL LAND
Land NILAMBUR (Malappuram) November 22, 2021 6500000.00 ₹7 Cent residential land for sale in NILAMBUR kallaempadam (MALAPPURAM) District,500 meters away from NEW PRIVATE BUS STAND located nearby NH bye-pass road.nearer to hospital school markets...etc CLEAR DEED immediate ...
-
പെരിന്തൽമണ്ണയിൽ 10 സെന്റ് സ്ഥലം പ്ലോട്ടുകളായി വിൽക്കപ്പെടും..
Land Perinthalmanna (Malappuram) September 15, 2021 125000.00 ₹പെരിന്തൽമണ്ണ-വളാഞ്ചേരി ദേശീയപാതയിൽ മാലാപറമ്പ് മെയിൻ റോഡിൽ നിന്നും 700 മീറ്റർ ഉള്ളിൽ 10 സെന്റ് സ്ഥലം. റോഡ്, ജലം , വൈദ്യുതി സൗകര്യമുണ്ട്. ചെറിയ പ്ലോട്ടുകളായും വിൽക്കപ്പെടും..ആവശ്യമുള്ളവർ ബന്ധപ്പെടുക. MES മെഡിക്കൽ കോളേജിന് 2km അടുത്ത്. Contact 860686566...