60 Cent cents land with 1500 Sqft House for sale at Kundoor Junction
- Free
- Published date: June 11, 2021
-
- Kundoor Junction, Thrissur, India
തൃശ്ശൂർ ജില്ലയിൽ Kundoor ജംഗ്ഷന് സമീപം 60 സെന്റ് സ്ഥലവും 1500 sqft വീടും വില്പനയ്ക്ക്
തൃശ്ശൂർ :Kundoor ജംഗ്ഷനിൽ നിന്നും 150 മീറ്റർ അകലെയാണ് 60 സെന്റ് സ്ഥലവും 1500 sqft വാർക്ക വീടും സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം താമസത്തിനും കൃഷിക്കും (2 പമ്പ് സെറ്റ്) വളരെ അനുയോജ്യമാണ്.
ടാർ റോഡിൽ നിന്നും വെറും 150 മീറ്റർ ദൂരം മാത്രമേ ഉള്ളു.
ഈ സ്ഥലം മതിലും കമ്പിവേലും കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു
മാള,കുണ്ടൂർ,അങ്കമാലി,ചാലക്കുടി,ആലുവ,അത്താണി,മാള,വടക്കൻ പറവൂർ,പുത്തൻവേലിക്കര,എയർപോർട്ട്,ചാലക്ക മെഡിക്കൽ കോളേജ് മുതലായ സ്ഥലങ്ങളിലേക്ക് 30 മിനിറ്റിൽ എത്തിച്ചേർവുന്നതാണ്.
വറ്റാത്ത കിണർ സൗകര്യം ലഭ്യമാണ്.
ബസ്സ്സ്റ്റോപ്പിൽ നിന്നും കുറഞ്ഞ ദൂരം മാത്രമേ ഉള്ളു.
കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91-8547620543
+91-7025438598
+91-9400323028
Whatsapp
+91-8547620543






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Aloor center 43 cent plot
Land Chalakudy (Thrissur) June 9, 2021 380000.00 ₹43 cent plain plot in Aloor center. Good for residence. Plot can be divided. Tar road to plot where tipper can go eaisly 3 schools, village office, panchayat office, 3 church, banks, super market , hospital all in 1km radius. Aloor presidency club 30...
-
ഗുരുവായൂർ . ചോവാല്ലൂർ ഏരിയയിൽ വീട് വെക്കാൻ അനുയോജ്യമായ 20 സെന്റ് സ്ഥലം ഉണ്ട് .
Land Guruvyour (Thrissur) June 2, 2021 180000.00 ₹✅ ഗുരുവായൂർ . ചോവാല്ലൂർ ഏരിയയിൽ വീട് വെക്കാൻ അനുയോജ്യമായ 20 സെന്റ് സ്ഥലം ഉണ്ട് . ✅ *10 + 10 സെന്റ് രണ്ടായി മുറിച്ചു കൊടുകും Whattsapp: 0097430799711
-
40 &90 cents land in Kodakara center in Thrissur district will be given by the trust
Land Kodakara center (Thrissur) May 15, 2021 20.00 ₹തൃശ്ശൂർ ജില്ലയിൽ കൊടകര സെന്ററിൽ ഗോഡൗണിന് അനുയോജ്യമായ 40 സെന്റ് സ്ഥലം Over Bridge നു താഴെ ഹൈവേ Frontage ൽ ആയാണ് സ്ഥിതിചെയുന്നത് ഈ 40 സെന്റ് സ്ഥലം നിങ്ങളുടെ Requirment അനുസരിച്ച് ട്രസ്റ്റ് work ചെയ്ത് നൽകുന്നതാണ് പ്രതിഷിക്കുന്ന വാടക : 20 Rs/Sqft *തൃശ്...