65 Cent Land For Sale at Cheriyakonni
- Free
- Published date: December 9, 2024
-
- Cheriyakonni, Thiruvananthapuram, India
*തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം നാവായിക്കുളം High Way റിഗ് റോഡിൽ ചെറിയകൊണ്ണി ജംഗ്ഷന് സമിപം 65 സെന്റ് സ്ഥലവും ചെറിയ വില്പനയ്ക്ക്*
*തിരുവനന്തപുരം* :വിഴിഞ്ഞം നാവായിക്കുളം High Way റിഗ് റോഡിൽ ചെറിയകൊണ്ണി ജംഗ്ഷന് സമിപമായാണ് Bus Service ഉള്ള Main Road നോട് ചേർന്നാണ് 65 സെന്റ് സ്ഥലവും ചെറിയ വീടും സ്ഥിതിചെയ്യുന്നത്.
Apj Abdul Kalam University,Asianet Puliyarakonam,CIT College, Govt Polytechnic College vattiyoorkavu, Sree Narayana Nursing College, Gv Raja Sports School മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.
2.5 km ചുറ്റളവിൽ സർക്കാരിന്റെ ഒരു Town Ship നിർമാണവും കിഴക്കേക്കോട്ട നിന്നും വെള്ളനാട്ടിലേക്കുള്ള Ksrtc ബസ്സുകൾ ഇതുവഴിയാണ് കടന്ന് പോകുന്നത്
അതിവേഗം വികസിച്ചുകൊണ്ട് ഇരിക്കുന്ന പ്രദേശമാണ്
എപ്പോഴും Ksrtc Service ഉള്ള ഈ സ്ഥലം Petrol Pumb, Flat, Training Institute, Bank മുതലായ ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്.
*കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+91-9497017194*
*+91-8921113438*
*Whatsapp*
*+91-9497017194*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Land for sale
Land Kavunkal temple, Kottoor PO (Thiruvananthapuram) November 17, 2024 Contact The Seller01 ഏക്കർ 23 സെന്റ് സ്ഥലം റബ്ബറോടു കൂടി (കടും വെട്ട് ) വിൽപ്പനക്ക് വസ്തുവിന്റെ തൊട്ടടുത്തായി കാവുങ്കൽ അമ്പലം. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട് സ്ഥലം സ്ഥിതി ചെയ്യുന്നിടത്തേക്ക് മെയിൻ റോഡിൽ നിന്നും ഏകദേശം ഒന്നര ഫർലോങ്ങ് ദൂരം ഉണ്ട്.ഓട്ടോ, ബൈക്ക് കയറുന്ന വഴി ...
-
House plots for sale at Kazhakootam, kariyavattom
Land Kazhakootam, kariyavattom (Thiruvananthapuram) August 13, 2024 Free*തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം കാര്യവട്ടം ജംഗ്ഷന് സമിപം ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്* *തിരുവനന്തപുരം* :കഴക്കൂട്ടം,കാര്യവട്ടം ജംഗ്ഷന് സമീപത്തായാണ് 3.5 സെന്റ്, 4.5 സെന്റ്, 5 സെന്റ് ഹൗസ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. Greenfield Stadium ഈ പ്ലോട്ടിന്റ...
-
House Plots For Sale near by perukoor Junction,Thiruvananthapuram
Land perukoor Junction (Thiruvananthapuram) May 29, 2024 325000.00 ₹തിരുവനന്തപുരം ജില്ലയിൽ perukoor ജംഗ്ഷൻ,Kanyakulangara Mc റോഡിന് സമിപം ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക് തിരുവനന്തപുരം : perukoor Junction ,Kanyakulangara Mc റോഡിന് സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 3 സെന്റ് മുതൽ 10 സെന്റ് വരെയുള്ള ഹൗസ് പ്ലോട്ടുകൾ സ്ഥ...