65 Residential Land For Sale Near by vrindhavanam Junction,Pathanmthitta

  • Free
  • Published date: April 28, 2024
    • vrindhavanam Junction, Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ അയിരൂർ,മല്ലപ്പള്ളി മെയിൻ റോഡ് സൈഡിൽ വൃന്ദവനം ജംഗ്ഷന് സമിപം 65 സെന്റ് സ്ഥലം വില്പനയ്ക്ക്

പത്തനംതിട്ട*അയിരൂർ,മല്ലപ്പള്ളി മെയിൻ റോഡ് സൈഡിൽ വൃന്ദവനം ജംഗ്ഷന് സമീപത്തായാണ് 65 സെന്റിൽ വരുന്ന വരുന്ന പ്ലോട്ടുകളാണ് വില്പനയ്ക്കായി ഉള്ളത്.
ഈ സ്ഥലം 15 സെന്റ്,12.5 സെന്റ്,10 സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിച്ചിരിക്കുന്നു.
ഓരോ പ്ലോട്ടുകൾക്കും 11 അടി വീതി റോഡ് സൗകര്യത്തോട് കൂടിയ ഈ സ്ഥലം എല്ലാവിധ Residential ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്
ഇരുവശത്തും മെയിൻ റോഡും വെള്ളപൊക്ക ഭീഷണി ഇല്ലാത്തതുമായ ഈ സ്ഥലത്ത് ജല ലഭ്യതക്കായി 10 സെന്റിൽ വരുന്ന ഒരു പ്ലോട്ടിൽ കിണർ സൗകര്യവും ലഭ്യമാണ്
ഈ സ്ഥലത്തിന് തൊട്ടടുത്ത്‌ മർത്തോമാ
ചർച്ചും അതിന്റെ തന്നെ AC ഓഡിറ്റോറിയവും 1 km ചുറ്റളവിൽ പഞ്ചായത്ത് ഓഫീസ്,മെയിൻ പോസ്റ്റ്‌ ഓഫീസ്,CSI Church,അക്ഷയസെന്റർ, 2 ഹയർ സെക്കന്ററി സ്കൂൾ മുതലായ സൗകര്യങ്ങളാണ് ഉള്ളത്
എരുമേലി Airport ലേക്ക് 19 km ദൂരം ഉള്ളു

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
 
Contact Owner
  +91-7012063954
  +91-9447104260
Whatsapp
  +91-9447104260

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 68 cent land with house  for sale Near by Adoor bypass,pathanamthitta  District

    68 cent land with house for sale Near by Adoor bypass,pathanamthitta District

    Land Adoor bypass (Pathanamthitta) April 18, 2024 Free

    പത്തനംതിട്ട ജില്ലയിൽ അടൂർ ബൈപാസ്സിൽ 68 സെന്റ് സ്ഥലം വില്പനയ്ക്ക് പത്തനംതിട്ട :അടൂർ ബൈപാസ്സിലാണ് 68 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഹോട്ടൽ,ഹോസ്പിറ്റൽ,ഷോപ്പിംഗ് മാൾ മുതലായവ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. പുതിയ ബസ്സ് സ്റ്റാൻഡിൽ നിന്നും വെറും 200 മീറ്റ...

  • 17 Cents Land for sale near by thiruvalla kuttapuzha pathanamthitta district

    17 Cents Land for sale near by thiruvalla kuttapuzha pathanamthitta district

    Land thiruvalla kuttapuzha (Pathanamthitta) April 18, 2024 1000000.00 ₹

    പത്തനംതിട്ട ജില്ലയിൽ തിരുവല്ല,കുട്ടപ്പുഴ ജംഗ്ഷന് സമീപം 17 സെന്റ് സ്ഥലം വില്പനയ്ക്ക് പത്തനംതിട്ട :തിരുവല്ല,കുട്ടപ്പുഴ ജംഗ്ഷന് സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ ദീർഘചതുരാകൃതിയിലുള്ള 17 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന് Tar Road Frontage...

  • 55 Cent Land For Sale Near by Keerukuzhi vayanasala,pathanamthitta District

    55 Cent Land For Sale Near by Keerukuzhi vayanasala,pathanamthitta District

    Land Keerukuzhi vayanasala (Pathanamthitta) April 10, 2024 150000.00 ₹

    പത്തനംതിട്ട ജില്ലയിൽ കീരുകുഴി വായനശാല ജംഗ്ഷന് സമിപം 55 സെന്റ് സ്ഥലം വില്പനയ്ക്ക് പത്തനംതിട്ട :അടൂർ-പന്തളം റോഡിൽ (via Keerukuzhi) കീരുകുഴി വായനശാല ജംഗ്ഷനിൽ നിന്നും തട്ട ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിൽ Society ജംഗ്ഷനിൽ നിന്നും 100 മീറ്റർ ...