7 cent land sale at Vazhappilly, Eranakulam

  • 250000.00 ₹
  • Published date: January 21, 2023
    • vazhappilly, Ernakulam, India

എറണാകുളം ജില്ലയിൽ Vazhappilly ജംഗ്ഷനു സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

എറണാകുളം:മൂവാറ്റുപുഴ, വെല്ലുർകുന്നം, Vazhappilly ജംഗ്ഷനിൽ നിന്നും 1 km മാറിയാണ് വീട് പണിയുവാൻ അനുയോജ്യമായ 7 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത് (2 Step plot).
2 Step plot ആയതുകൊണ്ട് Basement House(Construction at low cost)പണിയുവാൻ വളരെ അനുയോജ്യമാണ്
ജലവകുപ്പിന്റെ Public Water Tap ഈ സ്ഥലത്തിന്റെ തൊട്ട്മുന്നിലാണ് സ്ഥിതിചെയ്യുന്നത്.
ഈ പ്ലോട്ടിന്റെ 300 മീറ്റർ അകലെ രണ്ടാമത്തെ ഇടതുവശത്തുകൂടിയാണ് Mudavoor Road കടന്നുപോകുന്നത്.
തെങ്ങ്,പ്ലാവ്, ആഞ്ഞിലി മുതലായ വൃഷങ്ങളും ഈ പ്ലോട്ടിൽ നിലകൊള്ളുന്നു.
Bus Stop, Market,Shopes മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.



പ്രതീഷിക്കുന്ന വില -2.5 ലക്ഷം/സെന്റ്

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

contact number
Poulose (Wilson)
Kottakudyil
+91-9447665585
Whats app
Poulose (Wilson)
Kottakudyil
+1-2012187573

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 6.3cents Residential Plot near Viswajyothi School @ VengoorEast,Angamaly

    6.3cents Residential Plot near Viswajyothi School @ VengoorEast,Angamaly

    Land Angamaly (Ernakulam) January 21, 2023 3875000.00 ₹

    6.3 cents rectangular plot in a calm residential area at Vengoor, Angamaly. Gated plot with compound wall. Ph: Eight 0 Eight 9005441 200m from MC Road 300m from Viswajyothi Public School 300m from St. Joseph Church 800m from Vengoor Durga devi temple...

  • 22 cent land sale at vypinkara, Eranakulam

    22 cent land sale at vypinkara, Eranakulam

    Land vypinkara (Ernakulam) January 19, 2023 500000.00 ₹

    എറണാകുളം ജില്ലയിൽ വൈപ്പിൻകരക്ക് സമീപം 22 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം വൈപ്പിൻകര നായരമ്പലം മാനാട്ടുപറമ്പിന് സമീപമായാണ് ഈ കാണുന്ന 22 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. Royal Bajaj showroom ന് വളരെ അടുത്തായിട്ടാണ് ഈ പ്രോപ്പർട്ടി.പള്ളി, അമ്പലം, സ്കൂ...

  • 30 CENT LAND in Arakkunnam

    30 CENT LAND in Arakkunnam

    Land Arakkunnam (Ernakulam) January 19, 2023 829641140.00 ₹

    30 CENT LAND in Arakkunnam Complete Purchase Negotiable 7 Cent Plot also available Near by Facilities School - Engg. College - Hospital -Church -Bank- Railway Station - PAN cinemas - Multiple ATM centres - 200 Meters Walk able Distance to Bus Stop