70 cent residential land for sale at cheppara, kollam
- 70.00 ₹
- Published date: March 29, 2023
- Modified date: March 29, 2023
-
- cheppara, Kollam, India
കൊല്ലം ജില്ലയിൽ ഓടനാവട്ടം ചെപ്പറക്ക് സമീപം 70 സെന്റ് സ്ഥലം വില്പനയ്ക്ക്
കൊല്ലം. ഓടനാവട്ടം ചെപ്പറക്ക് സമീപമായാണ് ഈ കാണുന്ന വീട് വെക്കുന്നതിന് അനുയോജ്യമായ ദീർഘചതുരാകൃതിയിലുള്ള 70 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും 50 മീറ്റർ അകലെയായിട്ടാണ് ഈ പ്രോപ്പർട്ടി. ചെപ്പറ ഗവൺമെന്റ് എൽ. പി സ്കൂൾ ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.500 mtr മാത്രം ദൂരത്തായി ചെപ്പറ ഹെൽത്ത് സെന്ററും സ്ഥിതി ചെയ്യുന്നു.
ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact number
9495700456
Watsapp number
9495700456






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
90 cent land for sale at kannanallur, kollam
Land kannanallur (Kollam) February 17, 2023 250000.00 ₹കൊല്ലം ജില്ലയിൽ കണ്ണനല്ലൂർ, 33 kv substation ന് സമീപം 90 സെന്റ് സ്ഥലം വില്പനയ്ക്ക് കൊല്ലം പാലമുക്ക് കണ്ണനല്ലൂർ 33 kv substation ന് സമീപമായാണ് ഈ കാണുന്ന 90 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ property യുടെ ഒരു corner ൽ നിന്നും മറ്റൊന്നിലേക്ക് 4 mtr road...
-
Residential Plots for sale
Land Punalur (Kollam) December 28, 2022 110000.00 ₹5,7,10,15,20 cents plots available for sale. The plots is 800m from National Highway and 1km from Avaneeswaram Railway Station. TARRED ROADSIDE and water available in all seasons.
-
Residential Land for Sale in Elampal, Punalur, Kollam
Land Elampal (Kollam) December 7, 2022 Contact The SellerElampal, Punalur Residential Land & Building at Excellent Highway Location for Sale 9.34 Cents of Residential Land in Elampal, Punalur facing NH 744 Kollam - Thirumangalam Highway. The property is well suited as residential or possibly commercial...