75 cent land for sale at Puthanchira panchayath
- 90000.00 ₹
- Published date: March 3, 2023
- Modified date: March 3, 2023
-
- Puthanchira, Thrissur, India
*തൃശ്ശൂർ ജില്ലയിൽ പുത്തൻചിറ പഞ്ചായത്തിൽ കൊമ്പത്തുകടവ് സമീപം 75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്*
തൃശ്ശൂർ. കൊടുങ്ങല്ലൂരിനും മാളക്കും ഇടക്ക് പുത്തൻചിറ പഞ്ചായത്തിൽ കൊമ്പത്തുകടവ് മുട്ടിക്കൽ ഭാഗത്താണ് ഈ കാണുന്ന 75 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്ലാവ്, മാവ്, തെങ്ങ്, കവുങ്ങ്, എന്നീ ഫലവൃക്ഷങ്ങൾ ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. വർഷം മുഴുവനും സമൃദ്ധമായ ജലലഭ്യതയുള്ള സൗജന്യ കാർഷിക വൈദ്യുതി കണക്ഷനോട് കൂടിയ രണ്ട് വലിയ കിണർ സൗകര്യവും ഉണ്ട്. തെങ്ങ്,കവുങ്ങ്, ജാതി, പ്ലാവ്, മാവ്, കൂടാതെ മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, മുതലായ ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിനും എല്ലാത്തരം പച്ചക്കറി കൃഷികൾക്കും,വാഴ കൃഷിക്കും,residential purpose നും അനുയോജ്യമാണ് ഈ വസ്തു.3 mtr വീതിയുള്ള വഴിയും ഈ പ്രോപ്പർട്ടിയിലേക്കുണ്ട്. 2018ലെ പ്രളയത്തിലും വെള്ളം കയറാത്തതുമായ ഭൂമിയാണ് മേൽ property.
*കൊടുങ്ങല്ലൂർ 6km*
*മാള 5km*
*ബസ്റ്റോപ്പ്, RC ചർച്ച് 750mtr*
*ലാറ്റിൻ ചർച്ച് 100mtr*
*സ്കൂൾ,കോളേജ്, ഹോസ്പിറ്റൽ, ബാങ്ക്, ഷോപ്പിംഗ് സെന്റർ, ആരാധനാലയങ്ങൾ, 2 to 5kms*
*നെടുമ്പാശ്ശേരി എയർപോർട്ട് 28km*
*ചാലക്കുടി റെയിൽവേ സ്റ്റേഷൻ 15 km*
*എറണാകുളം 35 km*
*കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Expecting price-
90,000 per cent( negotiable)
*Contact Owner*
7025188810
*Whatsapp*
7025188810
*For Images & More Details*
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
15 cent land for sale near by Guruvayoor
Land Guruvayoor (Thrissur) March 3, 2023 Contact The Seller*തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിന് സമീപം 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്* തൃശ്ശൂർ. ഗുരുവായൂർ സോപാനം ഹെറിറ്റേജിന് 550 mtr പിറകിലാണ് ഈ കാണുന്ന 15 സെന്റ് residential land സ്ഥിതി ചെയ്യുന്നത് . ഗതാഗതയോഗ്യമായ ടാർ റോഡ് ഫ്രോണ്ടാജോട് ഈ പ്രോപ്പർട്ടി. compound wall, ...
-
2 Acre land for sale at Kodugallor, thrissur
Land Kodungallur (Thrissur) February 16, 2023 3.00 ₹തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് പെരിയാറിന്റെ തീരത്തായി100m.നീളത്തിൽ രണ്ടേക്കർ സ്ഥലം(പുരയിടം)വിൽപ്പനയ്ക്ക് തൃശ്ശൂർ : കൊടുങ്ങല്ലൂർ കോട്ടപ്പുറത്തിനു സമീപം NH 66-ൽ നിന്നും 1km. പടിഞ്ഞാറ് മേത്തല വില്ലേജിലാണ് ഈ കാണുന്ന അതിമനോഹരമായ 2ഏക്കർ പുരയ...
-
COMMERCIAL ROAD FRONT LAND NEAR RAILWAY STATION & BUILDING SANCTION FOR HOTEL COMPLEX
Land GURUVAYOOR (Thrissur) February 5, 2023 80000000.00 ₹25 CENTS PLOT, ROAD FRONT, 30 METERS FROM GURVAYOOR RAILWAY STATION. GATED PLOT, VALID NOC AND BUILDING SANCTION FROM MUNICIPALITY. 8 CRORES. NEGOTIABLE.