8.2 Cents Residential Land For Sale Near by paravoor,vazhikulangara Ernakulam District

  • 600000.00 ₹
  • Published date: March 8, 2024
    • paravoor,vazhikulangara , Ernakulam, India

എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ വഴിക്കുളങ്ങര ജംഗ്ഷന് സമീപം 8.2 സെന്റ് സ്ഥലം വില്പനയ്ക്ക്

എറണാകുളം :നോർത്ത് പറവൂർ വഴിക്കുളങ്ങര, പൂശാരിപ്പടിക്ക് സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ Muncipal Tar Road Frontage കൂടിയ 8.2 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം മൊത്തമായോ 4 സെന്റ്,4.2 സെന്റിന്റെ 2 പ്ലോട്ടുകളയോ കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത്.
വലിയ വാഹനങൾ കയറുന്ന സ്ഥലത്താണ്
വഴിക്കുളങ്ങര,പൂശാരിപ്പടി, Little Heart School ഏതു റോഡിൽ നിന്നും എത്തിച്ചേരാവുന്നതാണ്.
ഹൈവേയിൽ നിന്നും 300 മീറ്റർ ദൂരവും പറവൂർ ടൗണിൽ നിന്നും 1.5 km ദൂരം ഉള്ളു.
പള്ളി,College,NH Aluva Paravoor Road, Shops,Market, Bus Stop മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 65.5  cents land for sale near by  perumbavoor Koovappady, Sidhen Kavala

    65.5 cents land for sale near by perumbavoor Koovappady, Sidhen Kavala

    Land perumbavoor Koovappady, Sidhen Kavala (Ernakulam) March 3, 2024 225000.00 ₹

    എറണാകുളം ജില്ലയിൽ,പെരുമ്പാവൂർ Koovappady, Sidhen Kavala ക്ക് സമീപം 65.5 സെന്റ് (പുരയിടം) സ്ഥലം വില്പനയ്ക്ക് എറണാകുളം :പെരുമ്പാവൂർ Koovappady, Sidhen Kavala ക്ക് സമീപം 65.5 സെന്റ് (Garden) സ്ഥലം സ്ഥിതിചെയ്യുന്നത്. 50 മീറ്റർ PWD Road സൗകര്യം ലഭ്യമാണ്. ...

  • 17 Cents of Land For Sale at Alangad

    17 Cents of Land For Sale at Alangad

    Land ALUVA (Ernakulam) March 2, 2024 550000.00 ₹

    Koikara Property of 17 Cents land with two side PWD road near Infant Jesus Church , Alangad, Thiruvalluvar Kara, Paravur Taluk, Ernakulam District with survey number 314/9 is for Sale. Highlights of Plot : All documents are available with EC No legal...

  • 40 cents land for sale in the Heart of Muvattupuzha Town

    40 cents land for sale in the Heart of Muvattupuzha Town

    Land Muvattupuzha Town (Ernakulam) February 23, 2024 17000000.00 ₹

    എറണാകുളം ജില്ലയിൽ മുവാറ്റുപുഴ ടൗണിന്റെ ഹൃദയഭാഗത്ത് 40 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം*മുവാറ്റുപുഴ ടൗണിന്റെ ഹൃദയഭാഗത്തായാണ് താമസത്തിനും Apartment Project പണിയുവാനും അനുയോജ്യമായ 40 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ 40 സെന്റ് സ്ഥലം leveled plot ആണ് M...