8.20 acre land for sale at pampakuda ernakulam
- Contact The Seller
- Published date: May 10, 2022
- Modified date: May 17, 2022
-
- pampakuda, Ernakulam, India
എറണാകുളം ജില്ല - Pampakuda യിൽ 8.20 ഏക്കർ സ്ഥലം വില്പനയ്ക്ക്
എറണാകുളം: പിറവം - മുവാറ്റുപുഴ മെയിൻ റോഡ് സൈഡിലാണ് 8.20 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്. MGM College of Engineering & Technology യിൽ നിന്ന് 600 മീറ്ററും BPS Arts and Science College ൽ നിന്ന് 2 കിലോ മീറ്ററും അകലെയാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടാതെ അനവധി Government & Private Educational Indtitutions, Hospitals മുതലായവ ഈ പ്ലോട്ടിന്റെ 10 km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.
Educational Institution, Hospital, Villa projects, Resort, Company എന്നിവക്ക് ഈ പ്രോപ്പർട്ടി വളരെ അനുയോജ്യമാണ്. ഈ പ്രോപ്പർട്ടി നിലകൊള്ളുന്നത് വെള്ളപൊക്കം ബാധിക്കാത്ത സ്ഥലത്താണ്. കൂടാതെ എല്ലാ കാലാവസ്ഥയിലും ജലം ലഭ്യമാണ്. ഈ പ്രോപ്പർട്ടി മൊത്തമായി വിൽക്കുവാനാണ് ഉദ്ദേശിക്കുന്നത്.
Pampakuda Town: 2 kms,
Muvattupuzha: 10 Kms,
Piravom: 10 Kms,
MOSC Medical College, Kolenchery: 10 Kms
General Hospital, Muvattupuzha: 10 Kms
Infopark/Smart City, Kakkanad: 23 Kms,
Piravom Road Railway Station: 18 Kms,
Thripunithura Railway Station: 25 Kms
Ernakulam Junction (South) Railway Station: 35 Kms
Cochin International Airport: 45 Kms ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
നിർദിഷ്ട കൊച്ചി - തേനി ഗ്രീൻഫീൽഡ് ബിസിനസ് കോറിഡോർ നാഷണൽ ഹൈവേ (എൻ എച് - 85 ഭാരത് മാലാ പ്രൊജക്റ്റ്) ഈ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലത്തിലാണ് കടന്ന് പോകുന്നത്.
പ്രതീഷിക്കുന്ന വില /സെന്റ്: 2.50 lakhs
കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91-9446209510
Whatsapp
+91-9446209510






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
22 cent Land sale at Pallikkara ,Ernakulam.
Land pallikkara (Ernakulam) May 6, 2022 350000.00 ₹22 cent Land sale at Pallikkara ,Ernakulam. Good natural well water and KWA pipe connection available, Canal water supply available for agricultural purpose. Pallikkara junction- 1.9 km,Infopark-5.9 km,Aluva-13 km,Kolenchery 13 km, Perumbavoor 18 km....
-
Land for sale in Ernakulam.
Land amballur (Ernakulam) May 2, 2022 42000000.00 ₹എറണാകുളം ജില്ലയിൽ വൈറ്റില പൂത്തോട്ട റോഡിൽ ആമ്പല്ലൂർ മറ്റത്താൻ കടവ് റോഡിൽ ആമ്പല്ലൂരിൽ 1 ഏക്കർ 40 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം:എറണാകുളം ജില്ലയിൽ വൈറ്റില പൂത്തോട്ട റോഡിൽ ആമ്പല്ലൂർ മറ്റത്താൻ കടവ് റോഡിൽ ആമ്പല്ലൂരിലാണ് 1 ഏക്കർ 40 സെന്റ് സ്ഥലം സ്ഥിതി...
-
11 cent plot near crown plaza Maradu , Kundanoor
Land Kundanoor (Ernakulam) April 30, 2022 15400000.00 ₹11 cent plot near crown plaza Maradu, Kundanoor. Suitable for commercial/residential purpose. Near to main road.easily accessible location. Price-1400000 per cent. Slightly negotiable price.