8 cent Residential plot for sale at Valluvally, Eranakulam
- 5.00 ₹
- Published date: March 22, 2023
- Modified date: March 22, 2023
-
- valluvally, Ernakulam, India
എറണാകുളം ജില്ലയിൽ കൂനമ്മാവ് വള്ളവള്ളിക്ക് സമീപം 8 cent residential plot വില്പനയ്ക്ക്
എറണാകുളം. കൂനമ്മാവ് വള്ളുവള്ളി ചർച്ചിന് സമീപമായാണ് ഈ കാണുന്ന 8 സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വലിയ വാഹനങ്ങൾ കയറുന്ന റോഡ് ഫ്രണ്ടേജോട് കൂടിയതാണ് ഈ പ്രോപ്പർട്ടി. ശുദ്ധജല ലഭ്യതക്കായി വറ്റാത്ത കിണർ സൗകര്യവും കറന്റ് സൗകര്യവും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. രണ്ടു വെള്ളപ്പൊക്കവും ഈ പ്രോപ്പർട്ടിയെ ബാധിച്ചിട്ടില്ല.
* വള്ളുവള്ളി ചർച്ച് 200 mtr *
* നോർത്ത് പറവൂർ ടൗൺ 6km *
* Lulu mall 15 km *
ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
5,30,000 per cent( negotiable)
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact number
7558005362
9447205362
Watsapp number
7558005362
9447205362






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
21 cent land for sale at koonamavu, Ernakulam
Land Koonamavu (Ernakulam) March 8, 2023 Contact The Seller*എറണാകുളം ജില്ലയിൽ കോട്ടുവള്ളി, കൂനമ്മാവ് സമീപം 21 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ കോട്ടുവള്ളി, കൂനമ്മാവ് സമീപമായാണ് ഈ കാണുന്ന 21 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ◽️ *Half KM to national highway 66* ◽️ *Plot with boundary wal...
-
40 cent land for sale at Kothamangalam
Land Kothamangalam (Ernakulam) March 3, 2023 128000.00 ₹*എറണാകുളം ജില്ലയിൽ കോതമംഗലം സമീപം 40 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോട്ടപ്പടി സമീപം ആയാണ് ഈ കാണുന്ന 40 സെന്റ് സ്ഥലം ( 25 സെന്റ് മുതൽ ആവശ്യക്കാർക്ക് മുറിച്ചു കൊടുക്കുന്നതാണ് ) സ്ഥിതി ചെയ്യുന്നത്. *ഈ പ്രോപ...
-
4.5 Acres Land for rent near paravoor
Land Paravoor (Ernakulam) March 3, 2023 Free*എറണാകുളം ജില്ലയിൽ പറവൂർ, തത്തപ്പിള്ളി സമീപം 4.5 ഏക്കർ സ്ഥലം വാടകയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ പറവൂർ, തത്തപ്പിള്ളി സമീപം ആയാണ് ഈ കാണുന്ന നാലര ഏക്കർ സ്ഥലം സ്ഥിതി ചെയ്യുന്നത്. *ഈ സ്ഥലത്തിൽ 2 വീടുകളും 2 കിണറുകളും ഉണ്ട്*.. *square plot ആണ്* *ഈ സ്...