82.5 cent land for sale Kothamangalam, Eranakulam

  • Free
  • Published date: May 11, 2023
  • Modified date: May 11, 2023
    • Kothamangalam, Ernakulam, India

എറണാകുളം ജില്ലയിൽ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത് 82.5 സെന്റ് (കരഭൂമി ) സ്ഥലം വിൽപ്പനയ്ക്ക്

എറണാകുളം. കോതമംഗലം മാർത്തോമാ ചെറിയ പള്ളിക്കും, മാർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിക്കും ഇടയിലാണ് ഈ കാണുന്ന 82.5 സെന്റ്(കരഭൂമി ) സ്ഥലം സ്ഥിതി ചെയ്യുന്നത്. തെക്കിനി കൃപ ആയുർവേദ കേന്ദ്രത്തിന്റെ മുൻവശത്തായാണ് ഈ വസ്തു.വസ്തുവിന്റെമുൻവശത്ത്( തെക്കുവശം) സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന മുൻസിപ്പാലിറ്റി റോഡും, വസ്തുവിന്റെ പടിഞ്ഞാറ് വശത്തുള്ള റോഡ് മാർത്ത മറിയം വലിയ പള്ളിയിലേക്ക് പോകുന്ന റോഡും ആണ്.

ചതുരാകൃതിയിലുള്ള ഈ പ്രോപ്പർട്ടി ചുറ്റും മതിൽ കെട്ടി തിരിച്ച് ഒരിക്കലും വറ്റാത്ത ജലസ്രോതസ്സുള്ള നിലയിൽ വസ്തുവിൽ ഒരു കിണറും ഉണ്ട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചെറുപള്ളിതാഴം ജംഗ്ഷനിൽ നിന്നും 30 മീറ്റർ അകലെയായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വെള്ളപ്പൊക്കം ബാധിക്കാത്ത ഏരിയ കൂടിയാണിത്. 20 സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിച്ചും കൊടുക്കുന്നതാണ്.

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില


കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact owner
8848334682
Watsapp number
8848334682

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 cent land for sale at near karimpadam market, paravoor, Eranakulam

    10 cent land for sale at near karimpadam market, paravoor, Eranakulam

    Land Paravoor (Ernakulam) May 11, 2023 500000.00 ₹

    എറണാകുളം ജില്ലയിൽ പറവൂർ കരിമ്പാടം മാർക്കറ്റിന് 30 മീറ്റർ മാറി 10 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം. പറവൂർ കരിമ്പാടം മാർക്കറ്റിനു 30 മീറ്റർ മാറിയാണ് ഈ കാണുന്ന 10 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.കരിമ്പാടം ചേന്ദമംഗലം മെയിൻ റോഡിൽ നിന്നും അഞ്ചു മീറ്റർ ദ...

  • 55 cent land for sale at Paravoor, Munduruthi, Eranakulam

    55 cent land for sale at Paravoor, Munduruthi, Eranakulam

    Land Paravoor (Ernakulam) May 6, 2023 150000.00 ₹

    എറണാകുളം ജില്ലയിൽ പറവൂർ മുണ്ടുരുതിക്കു സമീപം 55 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം. പറവൂരിൽ നിന്നും 3 km മാറി മുണ്ടുരുതിക്ക് സമീപമായാണ് ഈ കാണുന്ന 55 സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി മൊത്തമായോ പ്ലോട്ടുകൾ തിരിച്ചു നൽകുന്നത...

  • 7.75 cent land for sale at Mallikampeedika,Aluva,Eranakulam

    7.75 cent land for sale at Mallikampeedika,Aluva,Eranakulam

    Land Mallikampeedika (Ernakulam) May 6, 2023 5000000.00 ₹

    എറണാകുളം ജില്ലയിൽ ആലുവ പറവൂർ റൂട്ടിൽ മാളികംപീടികക്ക് സമീപം 7.75(ഒറിജിനൽ പുരയിടം)സെന്റ് സ്ഥലം വില്പനക്ക് എറണാകുളം.ആലുവ പറവൂർ റോഡിൽ മാളികംപീടിക ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ മാറിയാണ് ഈ കാണുന്ന 7.75 സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. MT Li...