84 cent land for sale at Kombidi- Mala Bus Route,kaduppassery, Thrissur

  • 260000.00 ₹
  • Published date: September 4, 2023
  • Modified date: September 4, 2023
    • Avittathoor, Thrissur, India

തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട അവിട്ടത്തൂർ, കൊമ്പിടി-മാള റൂട്ടിൽ കടുപ്പശ്ശേരിയിൽ 84 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തൃശ്ശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ, കുമ്പിടി- മാള ബസ് റൂട്ടിൽ കടുപ്പശ്ശേരിയിൽ ജോസ് അലുക്കാസ് പ്രോപ്പർട്ടിസ്‌നോട് ചേർന്നാണ് ഈ കാണുന്ന 84 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ വസ്തു 50 സെന്റ് 34 സെന്റ് എന്നിങ്ങനെ പ്ലോട്ടുകളായി തിരിച്ചും കൊടുക്കുന്നതാണ് . (130 അടി frontage ടു കൂടിയത് ). വലിയ വാഹനങ്ങൾ വരെ വളരെ സുഗമമായ രീതിയിൽ പോകുന്നതിന് ആവശ്യമായ main റോഡ് സൗകര്യവും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. തേക്ക്, പ്ലാവ്, മാവ്,അടക്കാമരം, തെങ്ങ്,ജാതി തുടങ്ങിയ ധാരാളം ഫലവൃക്ഷങ്ങളും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ഈ വസ്തുവിൽ ചെറിയൊരു വീടും കിണർ സൗകര്യവും, വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തതുമായ ഏരിയ കൂടിയാണിത്.

സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ഹൈവേ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില-
260000 per cent

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact Owner
9446938987

Whatsapp
9446938987

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1 acer plot for sale at near Vellanikkod, Thrissur

    1 acer plot for sale at near Vellanikkod, Thrissur

    Land Vellanikkod (Thrissur) August 14, 2023 60000.00 ₹

    തൃശൂർ ജില്ലയിൽ 1 എക്കർ പ്ലോട്ട് വില്പനയ്ക്ക് തൃശൂർ ജില്ലയിൽ വെള്ളാനിക്കോട് വരന്തരപ്പിള്ളിക്ക് അടുത്തായി കള്ളായി റോഡിന് സമീപമയാണ് ഈ കാണുന്ന 1 എക്കർ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 60,000 per cent ( negotiable) കൂടു...

  • 4.5 cent land for sale at near Puthan Road, St. baptist Church, Nedupuzha ,Thrissur

    4.5 cent land for sale at near Puthan Road, St. baptist Church, Nedupuzha ,Thrissur

    Land Nedupuzha (Thrissur) August 11, 2023 4500000.00 ₹

    തൃശ്ശൂർ ജില്ലയിൽ നെടുപുഴ പുത്തൻ റോഡ് st.johns baptist പള്ളിക്ക് സമീപം 4.5 സെന്റ് സ്ഥലം വില്പനയ്ക്ക് തൃശ്ശൂർ നെടുപുഴ പുത്തൻ റോഡ് st. Johns baptist പള്ളിക്ക് സമീപമായാണ് ഈ കാണുന്ന 4.5 സെന്റ്square plot സ്ഥിതിചെയ്യുന്നത്. വീടുപണിയുന്നതിനും ബിസിനസ് ആവശ്യങ...

  • 11 cent land for sale at near Mala,Madathumpady,Thrissur

    11 cent land for sale at near Mala,Madathumpady,Thrissur

    Land Mala (Thrissur) July 17, 2023 250000.00 ₹

    തൃശ്ശൂർ ജില്ലയിൽ മാള മടത്തുംപടിക്ക് സമീപം 11 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് തൃശ്ശൂർ മാള മടത്തുംപടി എളന്തിക്കര മെയിൻ റോഡിന് സമീപമായാണ് ഈ കാണുന്ന 11 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി എറണാകുളം ജില്ലയുടെ അതിർത്തിയായിട്ടാണ് വരുന്നത്. കൊടകര, കൊടു...