9.93 cent and 8 cent land for sale at near Kairali street, Kaloor, Eranakulam

  • 1950000.00 ₹
  • Published date: July 17, 2023
  • Modified date: July 17, 2023
    • Kaloor, Ernakulam, India

എറണാകുളം. കലൂർ st. Antony's church ന് പുറകുവശത്തായി Kairali street bylane il 9.93 cent സ്ഥലവും, Kairali street ൽ 8 cent സ്ഥലവും വില്പനക്ക്

എറണാകുളം കലൂർ St. Antony's church നു പുറകുവശത്തായി അശോക റോഡിനേയും ദേശാഭിമാനി റോഡിനെയും കണക്ട് ചെയ്യുന്ന റോഡിൽ ആയിട്ടാണ് 9.93 സെന്റ് സ്ഥലവും 8 സെന്റ് സ്ഥലവും വില്പനക്കായിട്ടുള്ളത് .

തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ റസിഡൻഷ്യൽ ഏരിയയിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് . 9.93 cent സ്ഥലത്തിന് 20 മീറ്റർ വീതിയുള്ള റോഡ് ഫ്രണ്ടേജും 8 cent സ്ഥലത്തിന് 14.6 മീറ്റർ road ഫ്രണ്ടേജും ലഭ്യമാണ്.

മെയിൻ ബസ് റോഡിൽ നിന്നും 300 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.

*Kaloor Metro Station 400 m

*stadium metro station 400 m

*School 200 m

കൈരളി സ്ട്രീറ്റ് bylane ലുള്ള 9.93 സെന്റ് സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 19 ലക്ഷം.

*കൈരളി സ്ട്രീറ്റിലുള്ള 8 സെന്റ് സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 19.5 ലക്ഷം.


കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന വിദേശ നമ്പറിൽ ബന്ധപ്പെടുക

Contact Owner
0061407016262


Whatsapp
0061407016262

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • NH.47 frontage commercial land for sale near Chakkaraparambu,Vytila,Ernakulam

    NH.47 frontage commercial land for sale near Chakkaraparambu,Vytila,Ernakulam

    Land vytila (Ernakulam) July 17, 2023 3800000.00 ₹

    എറണാകുളം ജില്ലയിൽ വൈറ്റിലയിൽ NH. 47 ഫ്രണ്ടേജ് കൊമേഷ്യൽ ലാൻഡ് വില്പനയ്ക്ക് എറണാകുളം ജില്ലയിൽ വൈറ്റില ചക്കരപ്പറമ്പിന് സമീപമായാണ് ഈ കാണുന്ന 13 സെന്റ് NH. 47 ഫ്രണ്ടേജ് കൊമേർഷ്യൽ ലാൻഡ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ സ്ഥലത്തിന്റെ അടുത്തായി ഹോളിഡേ ഇൻ , സൂപ്പർ...

  • 5.9 cent Land (gated villa plots) for sale at near Kolenchery,Eranakulam

    5.9 cent Land (gated villa plots) for sale at near Kolenchery,Eranakulam

    Land Kolenchery (Ernakulam) July 11, 2023 Free

    എറണാകുളം ജില്ലയിൽ കോലഞ്ചേരിക്ക് സമീപം 5.9 cent മുതൽ Gated Villa Plot- കൾ വില്പനയ്ക്ക് * എറണാകുളം ജില്ലയിൽ കോലഞ്ചേരിക്ക് സമീപമായാണ് ഈ കാണുന്ന 5.9 cent മുതൽ Premium Gated villa പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ എല്ലാ Documents legally cl...

  • 2.45 acre land for sale at near Appollo Hospital and Adlux Convention Centre, Angamaly

    2.45 acre land for sale at near Appollo Hospital and Adlux Convention Centre, Angamaly

    Land Angamaly (Ernakulam) July 8, 2023 Free

    എറണാകുളം ജില്ലയിൽ അങ്കമാലി അപ്പോളോ ഹോസ്പിറ്റലിനും, adlux convention centre നും സമീപം 2.45 arce സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം അങ്കമാലി കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിന് സമീപമായാണ് ഈ കാണുന്ന 2.45 ഏക്കർ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി commercial p...