91 cent Land For sale Ettumanoor, Old Mc Road Side

  • Contact The Seller
  • Published date: March 11, 2025
  • Modified date: March 12, 2025
    • Ettumanoor , Kottayam, India

*കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ Old MC Road സൈഡിൽ 91 സെന്റ് പുരയിടം വില്പനയ്ക്ക്*

*കോട്ടയം**ഏറ്റുമാനൂർ Old MC Road സൈഡിലായാണ് 91 സെന്റ് പുരയിടം സ്ഥിതിചെയ്യുന്നത്.
Tar Road Bus Route സൗകര്യത്തോട് കൂടിയ ഈ സ്ഥലം എല്ലാവിധ Residential/Commercial ആവിശ്യങ്ങൾക്ക് ഒരുപോലെ അനുയോജ്യമാണ്.
ഈ സ്ഥലത്ത് മാവ്, പ്ലാവ് എന്നിവയും വളരുന്നുണ്ട്
ജലലഭ്യതക്കായി കിണർ, വൈദൂതി കണക്ഷൻ സൗകര്യം ലഭ്യമാണ്
ഈ സ്ഥലത്തിന് തൊട്ടടുത്തായി KSRTC Bus Stand, Private Bus Stand എന്നിവയും 500 മീറ്റർ മാറി College, School എന്നിവയും സ്ഥിതിചെയ്യുന്നു.

*കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+91-9946661457*
*+91-9946174075*
*Whatsapp*
*+91-9946661457*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 20 Cent Land for Sale at kurichy, Kottayam district

    20 Cent Land for Sale at kurichy, Kottayam district

    Land Kurichy (Kottayam) February 24, 2025 1200000.00 ₹

    കോട്ടയം ജില്ലയിൽ കുറിച്ചി Mc Road സൈഡിൽ 20 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടയം-കുറിച്ചി Mc Road സൈഡിലാണ് താമസത്തിനും വാണിജ്യ ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമായ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. കോട്ടയം ലുലുമാളിൽ നിന്നും 8 Km ദൂരമേ ഉള്ളു. Bus Stop, Marke...

  • House plots for sale

    House plots for sale

    Land Pampady (Kottayam) February 4, 2025 140000.00 ₹

    *കോട്ടയം ജില്ലയിൽ പാമ്പാടി, PANGADA ക്ക് സമിപം ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്* കോട്ടയം ജില്ലയിൽ Pangada, പാമ്പാടിക്ക് സമീപം പാമ്പാടി ടൗണിൽ നിന്നും 2 KM ദൂരത്തിലും, RIT എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1.5 KM ദൂരത്തിലും, NH 183 നെടുംകുഴി ജംഗ്ഷനിൽ നിന്നും 2...

  • 74 cent land for sale Near by Karukachal Town

    74 cent land for sale Near by Karukachal Town

    Land Karukachal (Kottayam) January 4, 2025 Free

    *കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി വാഴൂർ റോഡിൽ കറുകച്ചാൽ ടൗണിന് സമിപം 74 സെന്റ് സ്ഥലം വില്പനയ്ക്ക്* *കോട്ടയം**ചങ്ങനാശ്ശേരി വാഴൂർ റോഡിൽ കറുകച്ചാൽ ടൗണിന് സമിപം 74 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Nss ജംഗ്ഷൻ ,പാലമറ്റം ബസ്സ് റോഡ് സൗകര്യത്തോട് കൂടിയ ഈ സ്ഥലം താ...