99 cent Residential Land for sale at Kottayam Kollad
- 250000.00 ₹
- Published date: October 4, 2023
- Modified date: October 4, 2023
-
- Kollad, Kottayam, India
*കോട്ടയം ജില്ലയിൽ കൊല്ലാടിന് സമീപം 99 cent റെസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക്*
*കോട്ടയം* കൊല്ലാടിന് സമീപം മണിപ്പുഴ കഞ്ഞിക്കുഴി റോഡിൽ കുന്നമ്പള്ളിയിലാണ് ഈ കാണുന്ന 99 സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി villa project നും housing community development നും വളരെ അനുയോജ്യമാണ്.മെയിൻ റോഡിൽ നിന്നും ഏകദേശം 150 to 200 മീറ്റർ ടാർ ചെയ്ത് approch road ഉം ഉണ്ട്.ശുദ്ധജല സൗകര്യവും വ്യക്തമായ അതിരുകൾ ഉള്ളതുമായ ശാന്ത സുന്ദരമായ ഭൂമിയാണിത്. ഈ പ്രോപ്പർട്ടി മൊത്തമായോ മുറിച്ചോ നൽകുന്നതാണ്.
*IMMEDIATE SALE*
*ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില*
250000 per cent
*കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
9447760486
7558904625
*Whatsapp*
9447760486
7558904625
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
75 Cent land for sale at payyappady Kottayam district
Land payyappady (Kottayam) September 30, 2023 265000.00 ₹കോട്ടയം ജില്ലയിൽ പയ്യപ്പാടി ജംഗ്ഷനിൽ (പുതുപ്പള്ളി) 75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് കോട്ടയം: പയ്യപ്പാടി ജംഗ്ഷനിൽ (പുതുപ്പള്ളി പഞ്ചായത്ത്) കുരിശും തൊട്ടിയോട് ചേർന്നാണ് ഈ കാണുന്ന 75 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി മെയിൻ റോഡ് ഫ്രണ്ടേജോട് ക...
-
1ACRE LAND SALE AT KOTTAYAM DISTRICT
Land VELLIKIALLU (Kottayam) September 30, 2023 110000.00 ₹കോട്ടയം ജില്ലയിൽ ഉള്ളനാട് കൊടുംപിടി റോഡിൽ വെള്ളക്കല്ലിൽ 1 ഏക്കർ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് കോട്ടയം ഭരണങ്ങാനം പഞ്ചായത്തിൽ ഉള്ളനാട് കൊടുമ്പിടി റോഡിൽ വെള്ളക്കല്ല് എന്ന സ്ഥലത്താണ് ഈ കാണുന്ന 1 ഏക്കർ 15 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രവിതാനത്ത് നിന്...
-
Residential Land for sale in Nagampadam, Kottayam
Land Nagampadam (Kottayam) September 23, 2023 Freeകോട്ടയം ജില്ലയിൽ നാഗമ്പടം അടുത്തായി 90 സെന്റ് റസിഡൻഷ്യൽ ലാൻഡ് വില്പനയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം പ്രൈവറ്റ് ബസ് ടെർമിനലിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ഈ കാണുന്ന 90 സെന്റ് വരണ്ട ഭൂമി സ്ഥിതി ചെയ്യുന്ന...