FERTILE LAND FOR SALE 9. 27 cents purayidam together with 33.60 cents nilam

  • Free
  • Published date: January 2, 2021
  • Modified date: January 3, 2021
    • kanichukulangara, Alappuzha, India

ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങര ജംഗ്ഷനു സമീപമായി 42.87 സെന്റ്(9.27 പുരയിടവും 33.60 സെന്റ് നിലവും) വില്പനയ്ക്ക്

ആലപ്പുഴ : ചേർത്തലയ്‌ക്കും ആലപ്പുഴയ്ക്കും ഇടയ്ക്ക് നാഷണൽ ഹൈവേയിൽ കണിച്ചുകുളങ്ങര ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ ഉദ്ദേശം 70 മീറ്റർ കിഴക്ക് റോഡിന്റെ വടക്കുഭാഗത്ത്‌ വീട്‌ നിർമിച്ചു താമസിക്കുവാൻ അനുയോജ്യമായ 9.27 സെന്റ് പുരയിടവും അതിനോട് ചേർന്ന് നെല്ല്,പയർ തുടങ്ങിയ ധ്യാന്യങ്ങളും മരച്ചീനി,വെണ്ട,പടവലം,വെള്ളരി,കുമ്പളം,തുടങ്ങിയ പച്ചക്കറി വിളകൾക്ക് അനുയോജ്യമായ 33.60 സെന്റ് നിലവും കുടി മൊത്തം ഒന്നായികിടക്കുന്ന 42.87 സെന്റ് വസ്തുവാണ് ഉള്ളത്.
യാതൊരു ബാധ്യതകളും ഇല്ല
ഉടനെ വില്പന നടത്താവുന്നത്
National Highway ഉൾപ്പെടെ ഉള്ള റോഡുകൾ,ബസ്സ്റൂട്ട്,Railwaystation,ക്ഷേത്രങ്ങൾ,പള്ളി,ആശുപത്രികൾ,സ്കൂൾ,കോളേജുകൾ തുടങ്ങിയവ സമീപത്തായി സ്ഥിതിചെയ്യുന്നു

പ്രതീഷിക്കുന്ന വില

പുരയിടത്തിന് സെന്റിന് : 2 ലക്ഷം ( Negotiable )

*നിലത്തിന് സെന്റിന് : 75000 Rs ( negotiable )

Contact Owner
വാസുദേവൻ

+91-9387258709
+91-8606258709
Whatsapp
+91-9387258709
+91-8606258709

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 58 Cents of plot in KAYAMKULAM  ALLAPUZHA Dist

    58 Cents of plot in KAYAMKULAM ALLAPUZHA Dist

    Land Kayamkulam (Alappuzha) December 2, 2020 10000000.00 ₹

    More than half acre of plot ( 58 cents ) available for sale to genuine parties interested for developing bungalows and villas Close proximity to markets , temples churches , college and opportunity for NTPC facilities development

  • Kayamkulam-Mamood- Haripad route 41 cent land for sale

    Kayamkulam-Mamood- Haripad route 41 cent land for sale

    Land Kayamkulam (Alappuzha) December 1, 2020 200000.00 ₹

    Kayamkulam-Mamood- Haripad route 41 cent land for sale. Per cent 200000. Kayamkulam - Haripad main Road റൂട്ടിൽ Mamood ജംഗ്ഷനിൽ നിന്നും west 100m അകലെ 41 സെന്റ് സ്ഥലം മൊത്തമായും ചില്ലറയായും ആവശ്യാനുസരണം വിൽക്കപ്പെടും. Road frontage. (Fully Per cent-2...

  • An old house with 69 cents land for sale

    An old house with 69 cents land for sale

    Land Ennakkad (Alappuzha) October 13, 2020 8500000.00 ₹

    Old nalukettu house with 69 cents of land at Ennakkad, Mavelikkara.