HOUSE PLOT FOR SALE

  • Contact The Seller
  • Published date: March 24, 2023
  • Modified date: March 24, 2023
    • THIRUVANIYOOR , Ernakulam, India

എറണാകുളം ജില്ലയിൽ തിരുവാണിയൂർ നടക്കുരിശ് എന്ന സ്ഥലത്തു house plot കൾ വിൽപ്പനയ്ക്ക്

എറണാകുളം ജില്ലയിൽ തിരുവാണിയൂർ നടക്കുരിശ് എന്ന സ്ഥലത്താണ് ഈ കാണുന്ന house പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്.

നല്ല residential area ആണ്...
ശുദ്ധവായു, ധാരാളം ജലലഭ്യത, പ്രകൃതിക്ഷോഭങ്ങളും ഏൽക്കാത്തതുമായ സ്ഥലമാണ്.....

5000 sqft. ന്റെ വിശാലമായ recreation area കൂടി നൽകിയിരിക്കുന്നു....

കൂടാതെ 8m. വീതിയുള്ള wide entrance ഉം 5m. വീതിയുള്ള internal road സൗകര്യവും നൽകിയിരിക്കുന്നു....

Entrance ൽ തന്നെ ഒരു garden ഉം നൽകിയിരിക്കുന്നു...

ഈ പ്രോപ്പർട്ടിയിൽ നിന്നും തൃപ്പൂണിത്തറ മെട്രോ സ്റ്റേഷനിലേക്ക് വെറും 20 മിനിട്ടിനുള്ളിൽ എത്തിച്ചേരാം...

2കിലോമീറ്റർ ദൂരത്തിനുള്ളിൽ ഇന്റർനാഷണൽ സ്കൂളുകളായ റിഫൈനറി സ്കൂൾ,global public school,15 മിനിറ്റിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് , ഇൻഫോപാർക്ക് മുതലായ സൗകര്യവും ലഭ്യമാകുന്നു,.......



പ്രതീക്ഷിക്കുന്ന വില 3,00,000


കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact number

+91 86065 84758
Watsapp number
+91 86065 84758

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 8 cent Residential plot for sale at Valluvally, Eranakulam

    8 cent Residential plot for sale at Valluvally, Eranakulam

    Land valluvally (Ernakulam) March 22, 2023 5.00 ₹

    എറണാകുളം ജില്ലയിൽ കൂനമ്മാവ് വള്ളവള്ളിക്ക് സമീപം 8 cent residential plot വില്പനയ്ക്ക് എറണാകുളം. കൂനമ്മാവ് വള്ളുവള്ളി ചർച്ചിന് സമീപമായാണ് ഈ കാണുന്ന 8 സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വലിയ വാഹനങ്ങൾ കയറുന്ന റോഡ് ഫ്രണ്ടേജോട് കൂടിയതാണ് ഈ പ്രോ...

  • 21 cent land for sale at koonamavu, Ernakulam

    21 cent land for sale at koonamavu, Ernakulam

    Land Koonamavu (Ernakulam) March 8, 2023 Contact The Seller

    *എറണാകുളം ജില്ലയിൽ കോട്ടുവള്ളി, കൂനമ്മാവ് സമീപം 21 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ കോട്ടുവള്ളി, കൂനമ്മാവ് സമീപമായാണ് ഈ കാണുന്ന 21 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ◽️ *Half KM to national highway 66* ◽️ *Plot with boundary wal...

  • 40 cent land for sale at Kothamangalam

    40 cent land for sale at Kothamangalam

    Land Kothamangalam (Ernakulam) March 3, 2023 128000.00 ₹

    *എറണാകുളം ജില്ലയിൽ കോതമംഗലം സമീപം 40 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോട്ടപ്പടി സമീപം ആയാണ് ഈ കാണുന്ന 40 സെന്റ് സ്ഥലം ( 25 സെന്റ് മുതൽ ആവശ്യക്കാർക്ക് മുറിച്ചു കൊടുക്കുന്നതാണ് ) സ്ഥിതി ചെയ്യുന്നത്. *ഈ പ്രോപ...