HOUSE PLOT FOR SALE

  • Contact The Seller
  • Published date: April 27, 2023
  • Modified date: April 27, 2023
    • Poochinnipadam, Thrissur, India

7 മുതൽ 15 സെന്റ് വരെ, ബിൽഡിങ് പെർമിറ്റോടുകൂടിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ -ഇരിങ്ങാലക്കുട ഹൈവേയിൽ
പൂച്ചുണ്ണിപാടം സെന്ററിൽ, ഇസാഫ് ബാങ്കിന് തൊട്ടടുത്തായാണ് ഭവന നിർമ്മാണത്തിന് ആവശ്യമായ ഏഴു മുതൽ 15 സെന്റ് വരെയുള്ള ബിൽഡിംഗ് പെർമിറ്റോടുകൂടിയ ഹൗസ് പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്.....

»»»»»»»പ്ലോട്ട് ന്റെ പ്രത്യേകതകൾ*««««««

15 അടി വീതിയിലുള്ള സ്ലൈഡിങ് ഗേറ്റ്,

LED ലൈറ്റോടുകൂടിയ ചുറ്റുമതിൽ,
KSEB യുടെ ഇലക്ട്രിക് പോസ്റ്റ്, കോൺക്രീറ്റ് കിണർ,മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങൾ ഓരോരോ പ്ലോട്ടിലും നിർമ്മിച്ചിട്ടുണ്ട്...

പ്ലോട്ടുകളുടെ മുൻഭാഗത്ത് 15 അടി വീതിയിലുള്ള റോഡുണ്ട്...
റോഡിൽ 4ഇഞ്ച് കനത്തിലുള്ള കോൺക്രീറ്റ് ടൈൽ പാകിയിട്ടുണ്ട്...

എല്ലാ പ്ലോട്ടിന്റെയും പിൻഭാഗത്ത് മാവ്, പ്ലാവ്, ചാമ്പക്ക, ജാതിക്ക തെങ്ങ്... തുടങ്ങിയ ഫലവൃക്ഷങ്ങൾ മൂന്നുവർഷം മുമ്പ് നട്ടുപിടിപ്പിച്ചിട്ടുണ്ട്....
അതിലെല്ലാം തന്നെ ഫലങ്ങൾവൃക്ഷങ്ങൾകായ്ച്ചിട്ടുണ്ട്

സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ബാങ്കുവായ്പ ശരിയാക്കി കൊടുക്കുന്നു...

ഈ പ്രോപ്പർട്ടിയുടെ അടുത്തായി തന്നെ famous temples, churches, mosques, famous plus two Schools, degree colleges,and engineering colleges,എന്നിവ സ്ഥിതിചെയ്യുന്നുണ്ട്.


രജിസ്ട്രേഷൻ അടക്കമുള്ള വിലയാണ് പ്ലോട്ടിനു നിശ്ചയിക്കപ്പെട്ടിരിക്കുന്നത്...

ബിൽഡിംഗ്‌ പണിയുന്നതിനു വേണ്ടിയുള്ള plotting permission ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ചിട്ടുണ്ട്

ഈ പ്ലോട്ടിൽ നിന്നും ഇരിങ്ങാലക്കുട ടൗണിലേക്ക് 10km ഉം തൃശ്ശൂർ ടൗണിലേക്ക് 12km ഉം ആണ് ദൂരമുള്ളത്...

Contact owner

+91 90482 55598
Watsapp number

+91 90482 55598

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1.16 Acrs land for sale at thrissur, Charupadi

    1.16 Acrs land for sale at thrissur, Charupadi

    Land Charupadi (Thrissur) March 3, 2023 Free

    *തൃശ്ശൂർ ജില്ലയിൽ ചാരുപടി റേഷൻകടക്ക് സമീപം 1.16 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്* *തൃശ്ശൂർ*: തൃശ്ശൂർ ജില്ലയിൽ ചാരുപടി, റേഷൻ കടക്ക് സമീപമായാണ് ഈ കാണുന്ന 1.16 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്. *Near by - ചാരുപടി റേഷൻ കട* *Tar road facing* ഈ സ്ഥലം മുറിച്ചു കൊടുക്...

  • 15 cent land for sale near by irinjalakuda

    15 cent land for sale near by irinjalakuda

    Land irinjalakuda (Thrissur) March 3, 2023 Free

    *തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട അയക്കരക്കുന്നിന് സമീപം 15 സെന്റ് സ്ഥലം വില്പനയ്ക്ക്* *തൃശ്ശൂർ*: തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട അയക്കരക്കുന്നിന് സമീപം ആയാണ് ഈ കാണുന്ന 15 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. *നടവരമ്പ് പോസ്റ്റ്‌* *Near : bharathiya vidhya b...

  • 54.5 cent land for sale near by Kodakara

    54.5 cent land for sale near by Kodakara

    Land Kodakara (Thrissur) March 3, 2023 250000.00 ₹

    *തൃശ്ശൂർ ജില്ലയിൽ കൊടകരക്ക് സമീപം 54.5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്* തൃശ്ശൂർ. കൊടകര പേരമ്പ്രയിലാണ് ഈ കാണുന്ന 54.5 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ 4 side boundary കെട്ടിത്തിരിച്ചിരിക്കുന്നു. വലിയ വാഹനങ്ങൾ കയറുന്ന പഞ്ചായത്ത് റോഡ് fron...