HOUSE PLOTS FOR SALE AT ERNAKULAM DISTRICT

  • Free
  • Published date: June 21, 2024
  • Modified date: June 21, 2024
    • Mulanthuruthy, Ernakulam, India

എറണാകുളം ജില്ലയിൽ വെള്ളം കയറാത്താ ഹൗസ് പ്ലോട്ട് വില്പനക്ക്
എറണാകുളം ജില്ലയിൽ 2018 ലെ വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥമാണ്
മുളന്തുരുത്തി ജംഗ്ഷനിൽ നിന്നും 3KM മാറി കാരിക്കോട് വെള്ളം കയറാത്താ ഹൗസ് പ്ലോട്ട് വില്പനക്ക്
5.090 സെന്റ് 5.130 സെന്റ് ,7.550 സെന്റ് ,9.600 സെന്റ് ,10, സെന്റ് മുതലായ ഹൗസ് പ്ലോട്ടുകളാണ്
വിൽപ്പനയ്ക്കായി ഉള്ളത്
മുളന്തുരുത്തിക്ക് അടുത്ത് മിതമായ വിലയിൽ സ്ഥലം വാങ്ങി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യമായ പ്രോപ്പർട്ടി ആണ്
ടാർ ചെയ്ത വഴി, വെള്ളം, കറൻറ് മുതലായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.
Genuine Customers മാത്രം ബന്ധപെടുക. Paper work ഉം Bank Loan ഉം Assistance ആവശ്യമുള്ളവർക്ക് അത് സൗജന്യമായി ചെയ്തു തരുന്നതാണ്.
ഈ പ്ലോട്ടിന് പ്രതീക്ഷിക്കുന്ന വില സെന്റിന്‌ 4 ലക്ഷം രൂപയും( Back side)
മുൻവശത്തെ പ്ലട്ടിന് 4.5 ലക്ഷം രൂപയുംമാണ് പ്രതീക്ഷിക്കുന്നത്
Premium House Plot For Mulanthuruthy Karikode Sale
Orginal Land Purayidam
With Compound Wall
5 Meter Tar റോഡ്
Leval plot
House Plot For Sale Ernakulam
Mulanthuruthy 5.5 Lacks per cent
Karikode 4 Lack per cent
Nadakkavu 8.5 Lacks
Udayamperror 7 Lacks
Maradu 13 Lacks per Cent
Orginal Land Purayidam With Compound wall
5 Meter Tar Road
Lone Available

Contact Owner
+91-9349428486
Whatsapp
+91-9349428486

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 63 Cent Land For Sale Near by Kumbalm Junction,Ernakulam

    63 Cent Land For Sale Near by Kumbalm Junction,Ernakulam

    Land Kumbalm Junction (Ernakulam) June 17, 2024 Free

    എറണാകുളം ജില്ലയിൽ കുമ്പളം ജംഗ്ഷന് സമിപം 63 സെന്റ് പുരയിടം വില്പനയ്ക്ക് എറണാകുളം :കുമ്പളം വില്ലേജിൽ കുമ്പളം ഗ്രാമത്തിൽ അരൂർ കുമ്പളം പാലത്തിനും ടോൾ പ്ലാസയ്ക്കും ഇടയിൽ കുമ്പളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കുഭാഗത്തായി ചാക്കോളാസ് പിനാക്കിൾ എ...

  • 9.3 Cent Land For Sale Near by Kaloor,Perandoor Road

    9.3 Cent Land For Sale Near by Kaloor,Perandoor Road

    Land Kaloor,Perandoor Road (Ernakulam) June 3, 2024 1650000.00 ₹

    എറണാകുളം കലൂർ,Perandoor റോഡിൽ 9.3 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :കലൂർ,Perandoor റോഡിലാണ് താമസത്തിന് വളരെ അനുയോജ്യമായ 9.3 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Atm,School,Market,Bank മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്. Expecting price :16.5 ലക...

  • 56 Cent Land For Sale Near by Aluva - Paravoor  Road, Ernakulam District

    56 Cent Land For Sale Near by Aluva - Paravoor Road, Ernakulam District

    Land Aluva - Paravoor Road (Ernakulam) May 28, 2024 Free

    എറണാകുളം ജില്ലയിൽ ആലുവ-പറവൂർ മെയിൻ റോഡിന് സമിപം 56 സെന്റ് പുരയിടം വില്പനയ്ക്ക് എറണാകുളം ആലുവ-പറവൂർ മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാറി കുരുമാല്ലുർ പഞ്ചായത്തിലാണ് 56 സെന്റ് പുരയിടം സ്ഥിതി ചെയ്യുന്നത്. ഈ 56 സെന്റ് സ്ഥലം മൊത്തമായോ മുറിച്ചോ കൊടുക്കപ്പെടു...