House Plots For Sale Near By kolenchery Medical college

  • Contact The Seller
  • Published date: May 12, 2024
    • kolenchery Medical College , Ernakulam, India

എറണാകുളം ജില്ലയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിന് സമിപം 10 സെന്റ് മുതൽ 50 സെന്റ് വരെ പ്ലോട്ടുകൾ വില്പനയ്ക്ക്

എറണാകുളം:കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 500 മാറി BMBC Road Frontage 10 സെന്റ്,15 സെന്റ്, 20 സെന്റ്,50 സെന്റ് പ്ലോട്ടുകൾ വില്പനയ്ക്ക് ഫ്ലാറ്റ്,വില്ലകൾ,വീടുകൾ മുതലായ എല്ലാവിധ Residential Purpose നും വളരെ അനുയോജ്യമാണ്. ജലലഭ്യത ധാരാളം ഉള്ളതും വൈദൂതി കണക്ഷൻ സൗകര്യത്തോട് കൂടിയതാണ് ഈ സ്ഥലം.
ഈ സ്ഥലത്തിന് 2 Km ചുറ്റളവിൽ ആരാധനാലയങ്ങൾ,Engineering College, B.Ed College, CBSC Schools,Banks Post Office എന്നിവയും 35 Km ദൂരത്തിൽ Airport സ്ഥിതിചെയ്യുന്നു.

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • House Plots For Sale Near By kolenchery Town

    House Plots For Sale Near By kolenchery Town

    Land kolenchery Town (Ernakulam) May 12, 2024 Contact The Seller

    എറണാകുളം ജില്ലയിൽ കോലഞ്ചേരി ടൗണിന് സമിപം ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക് എറണാകുളം:കോലഞ്ചേരി ടൗണിനിൽ നിന്നും 650 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ ഹൗസ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. Medical College 800 മീറ്റർ,CBSC School 2km,St Peters College 1...

  • 4.373 Cent Land For Sale Near by Kottayathupara Bus stop,Kureekkad

    4.373 Cent Land For Sale Near by Kottayathupara Bus stop,Kureekkad

    Land Kottayathupara Bus stop,Kureekkad (Ernakulam) May 3, 2024 700000.00 ₹

    എറണാകുളം ജില്ലയിൽ തൃപ്പുണ്ണിത്തുറ-ചോറ്റാനിക്കര ബസ്സ് റൂട്ടിൽ കോട്ടയത്തുപാറ ബസ്സ് സ്റ്റോപ്പിന് സമിപം 4.373 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :തൃപ്പൂണിത്തറ ചോറ്റാനിക്കര ബസ്സ് റൂട്ടിൽ കോട്ടയത്തുപാറ ബസ്സ് സ്റ്റോപ്പിൽ നിന്നും 650 മീറ്റർ അകലെ Prime Locati...

  • House Plots Sale Near by varapuzha bus stop,Ernakulam District

    House Plots Sale Near by varapuzha bus stop,Ernakulam District

    Land varapuzha bus stop (Ernakulam) May 2, 2024 Free

    എറണാകുളം ജില്ലയിൽ വരാപ്പുഴ Bus Stop നു സമിപം House പ്ലോട്ടുകൾ വില്പനയ്ക്ക് എറണാകുളം :ഇടപ്പള്ളി,ഗുരുവായൂർ നാഷണൽ ഹൈവേ വരാപ്പുഴ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്‌ 1 km മാറി പഞ്ചായത്ത് റോഡ് സൈഡിലായാണ് മതിൽ കെട്ടിയ ഗേറ്റ് സൗകര്യത്തോട് കൂടിയ 1 ഏക്ക...