HOUSE PLOTS SALE AT PALLIKKARA, KAANINAD,ERANAKULAM
- 400000.00 ₹
- Published date: August 21, 2023
- Modified date: August 21, 2023
-
- Pallikkara, Ernakulam, India
എറണാകുളം ജില്ലയിൽ പള്ളിക്കര കാണിനാട്ടിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്
എറണാകുളം പള്ളിക്കര കാണിനാട്ടിലാണ് ഈ കാണുന്ന 4,5,6,7 സെന്റ് വീതം വരുന്ന 9 ഹൗസ് പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. മൊത്തം 16 plot ൽ 7 plot വില്പന നടന്നു ബാക്കി വരുന്ന 9 പ്ലോട്ട്ക്കളാണ് വില്പനക്കായുള്ളത്. വലിയ വാഹനങ്ങൾ വരെ സുഗമമായ രീതിയിൽ പോകുന്നതിനുള്ള വഴി സൗകര്യവും,ശുദ്ധജല ലഭ്യതയ്ക്കായി കിണർ സൗകര്യവും, ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്.
infopark 5 km
സ്കൂൾ,ഹോസ്പിറ്റൽ, ബാങ്ക്, സൂപ്പർ മാർക്കറ്റ്,തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
* പ്രതീക്ഷിക്കുന്ന വില - 4,00,000 per cent ( negotiable )






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
29 cent land for sale near koothattukulam ernakulam
Land muvattupuzha (Ernakulam) August 19, 2023 1500000.00 ₹എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്ത് 29 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ കൂത്താട്ടുകുളത്ത് ഉപ്പുകണ്ടത്തിന് opposite ആയാണ് ഈ കാണുന്ന 29cent സ്ഥലം സ്ഥിതി ചെയ്യുന്നത്. വില്ലകൾ പണിയുന്നതിന് വളരെ അനുയോജ്യമായ സ്ഥലമാണിത്. ...
-
90 cent plot for sale at near Palissery, Ernakulam
Land near Palissery (Ernakulam) August 7, 2023 125000.00 ₹എറണാകുളം ജില്ലയിൽ പാലിശ്ശേരിയിൽ 90 സെന്റ് പ്ലോട്ട് വില്പനയ്ക്ക് എറണാകുളം ജില്ലയിൽ കറുകുറ്റി പഞ്ചായത്തിൽ പാലിശ്ശേരിയിൽ ആണ് ഈ കാണുന്ന 90 സെന്റ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ പ്രോപ്പർട്ടി ഫാം, വെയർ ഹൌസ് ആവശ്യങ്ങൾക്ക് അനുയോജ്യം NH ൽ നിന്നും 7 KM ...
-
6, 5.5 House Plots for sale at near Nedumbassery, Athani, Ernakulam
Land near Nedumbassery (Ernakulam) August 5, 2023 Freeഎറണാകുളം ജില്ലയിൽ 6, 5.5 House Plot കൾ വില്പനയ്ക്ക് എറണാകുളം നെടുമ്പാശ്ശേരി അടുത്ത് അത്താണിയിൽ നിന്നും ഒന്നേമുക്കാൽ കിലോമീറ്റർ അകലെയാണ് 6, 5.5 House plot കൾ സ്ഥിതി ചെയ്യുന്നത്. 750 meter From karakattukunnu junction 1.75 km From N H കൂടുതൽ വിവരങ്ങൾക്...