land for sale by Mannarkkad taluk,kottopadam panchayath
- Free
- Published date: April 1, 2024
-
- Mannarkkad taluk,kottopadam panchayath , Palakkad, India
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിൽ വസ്തു വില്പനയ്ക്ക്
പാലക്കാട് :
കോട്ടോപ്പാടം പഞ്ചായത്തിൽ അരിയൂർ,വേങ്ങ മണ്ണാർക്കാട്_മഞ്ചേരി_കോഴിക്കോട് ഹൈവേയിൽ നിന്നും 200മീറ്റർ മാറി വാർപ്പ് വീട് 10സെൻ്റ് സ്ഥലം പ്രതീഷിക്കുന്ന വില
45 ലക്ഷം
3ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം 1200 ചതുരശ്ര അടി വിസ്തീർണം വാർപ്പിന് മുകളിൽ ജി ഐ ഷീറ്റ് റൂഫിങ് ഉണ്ട് കായുള്ള 9 തെങ്ങുകൾ, മുന്നിൽ കോൺക്രീറ്റ് റോഡ് ഇരുവശങ്ങളിലും റോഡ് പഞ്ചായത്ത് റോഡ്,
താലൂക്ക് ആ സ്ഥലത്ത് നിന്ന് 5 കീ. മീ.കോളേജ്, ഹൈസ്കൂൾ, സുപ്പർ സ്പെഷ്യാലിറ്റി ആശുപത്രി 3കി.മി. ദൂരം.
ഇ സ്ഥലത്തോട് ചേർനുകിടക്കുന്ന 46സെൻ്റ് സ്ഥലം കൂടിയുണ്ട്.
സെൻ്റിന് ഒരു ലക്ഷം നിരക്കിൽ വീടിനോടു ചേർക്കാവുന്ന രീതിയിൽ ആവശ്യം പോലെ മുറിച്ച് കൊടുക്കും
Contact Owner
+91-9446314743
Whatsapp
+91-9446314743






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
22 cent Residential Land For sale near by vaniyamkulam
Land vaniyamkulam (Palakkad) March 18, 2024 Freeപാലക്കാട് ജില്ലയിൽ വാണിയംകുളം ടൗണിന് സമിപം 22 സെന്റ് സ്ഥലം വില്പനയ്ക്ക് പാലക്കാട് :വാണിയംകുളം ടൗണിന് സമിപം P. K Das Hospital ൽ നിന്നും 500 മീറ്റർ അകലെയാണ് വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 22 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഒറ്റപ്പാലം റെയിൽവേ സ്...
-
26 cent with 140 sqft office space near by cherpulassery poothakkad,palakkad district
Land cherpulassery poothakkad (Palakkad) February 19, 2024 Freeപാലക്കാട് ജില്ലയിൽ ചെറുപ്പുളശ്ശേരി,പൂതക്കാടിന്റ ഹൃദയഭാഗത്ത് 26 സെന്റ് 140 Sqft Office Space വില്പനയ്ക്ക് പാലക്കാട് : ചെറുപ്പുളശ്ശേരിയിൽ , പാലക്കാട് ഹൈവേയിൽ അടക്കാപുത്തൂർ നു സമിപം പൂതക്കാടിന്റ ഹൃദയഭാഗത്ത് കണ്ണാവിലമ്മയുടെ തിരുമുറ്റത്തായാണ് 26 സെന്...
-
1.38 Acre land for sale near by kanjikode,Pudussery West village,Palakkad District
Land kanjikode,Pudussery West village (Palakkad) January 14, 2024 Freeപാലക്കാട് ജില്ലയിൽ കഞ്ചിക്കോട്, Pudussery West വില്ലേജിൽ 1 ഏക്കർ 38 സെന്റ് സ്ഥലം വില്പനയ്ക്ക് പാലക്കാട് :കഞ്ചിക്കോട്, Pudussery West വില്ലേജിലായാണ് 1 ഏക്കർ 38 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Industrial, Commercial, Residential ആവിശ്യങ്ങൾക്ക് വളരെ അ...