RESIDENTIAL PLOT FOR SALE AT Thiruvankulam, Mamala, Ernakulam

  • 6950000.00 ₹
  • Published date: September 25, 2023
  • Modified date: September 25, 2023
    • Thiruvankulam, Ernakulam, India

എറണാകുളം ജില്ലയിൽ തിരുവാങ്കുളം - മാമലയിൽ റെസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക്

എറണാകുളം തിരുവാങ്കുളം ജംഗ്ഷനിൽ നിന്നു 1.2 km അകലെ മാമല പാലച്ചുവട് ആണ് ഈ കാണുന്ന റെസിഡൻഷ്യൽ ലാൻഡ് സ്ഥിതി ചെയ്യുന്നത്.ഇതേ പ്ലോട്ടിൽ നിന്നും ഉള്ള സ്വകാര്യ റോഡ് നേരിട്ട് പ്രവേശിക്കുന്നത് NH-85 ലേക്കാണ്. ഈ റോഡിന്റെ വീതി 12 അടിയാണ്. 5/6 സെന്റ് വീതവും ലഭ്യമാണ്.

ഈ പ്രോപ്പർട്ടിയുടെ 6 കിലോമീറ്റർ ചുറ്റളവിലായി മെട്രോ സ്റ്റേഷൻ, അടുത്തു തന്നെ സൂപ്പർമാർക്കറ്റ്, ക്ഷേത്രം, പള്ളി, സ്കൂൾ, ആശുപത്രി, എന്നീ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശം കൂടിയാണിത്. വാങ്ങുന്നവർ മാത്രം ബന്ധപ്പെടുക .

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:-6.95 lakhs/സെന്റ് only.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Number
8129460109

Whatsapp Number
8129460109

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 5 1/4 cent land for sale at Pallikkara, Kakkanad, Ernakulam

    5 1/4 cent land for sale at Pallikkara, Kakkanad, Ernakulam

    Land Kakkanad (Ernakulam) September 21, 2023 450000.00 ₹

    എറണാകുളം ജില്ലയിൽ കാക്കനാട് പള്ളിക്കര റൂട്ടിൽ വണ്ടർലാക്ക് സമീപം അഞ്ചേകാൽ സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം കാക്കനാട്, പള്ളിക്കര റൂട്ടിൽ വണ്ടർലാക്ക് സമീപം ആയാണ് ഈ കാണുന്ന അഞ്ചേകാൽ സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയിൽ കേരളത്തിന്റെ വാണിജ്...

  • 27 cent square plot for sale near Cial international airport Ernakulam

    27 cent square plot for sale near Cial international airport Ernakulam

    Land cial international airpot (Ernakulam) September 18, 2023 1500000.00 ₹

    എറണാകുളം ജില്ലയിൽ സിയാൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം 27 സെന്റ് സ്ക്വയർ പ്ലോട്ട് വില്പനയ്ക്ക്. എറണാകുളം:- സിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 1.5 അകലെയാണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലുള്ള ഈ പ്ലോട്ട് വാണിജ്യ ആവശ്യത്ത...

  • 5.685 cent plot for sale at near Casino Theatre, Aluva

    5.685 cent plot for sale at near Casino Theatre, Aluva

    Land Aluva (Ernakulam) September 15, 2023 7000000.00 ₹

    എറണാകുളം ജില്ലയിൽ ആലുവ കാസിനോ തിയേറ്ററിന് സമീപം 5.685 cent സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം ആലുവ West village, casino തീയറ്ററിന് സമീപം little flower church road ലാണ് ഈ കാണുന്ന 5.685 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.ബസ് സ്റ്റോപ്പ്‌, റിയൽവേ സ്റ്റേഷൻ എന്നിവ ...