Retirement Villa Plots For Sale
- Free
- Published date: March 24, 2025
-
- Millungal, Ernakulam, India
*എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റം, മില്ലിങ്കൽ ജംഗ്ഷനു Retirement Villa Plots വില്പനയ്ക്ക്*
*എറണാകുളം**കാഞ്ഞിരമറ്റം,മില്ലിങ്കൽ ജംഗ്ഷൻ,
Main റോഡിൽ നിന്നും 500 മീറ്റർ അകലെയാണ് *RETIRMENT COUPLES HAPPY LIVING TOGETHER* നു വളരെ അനുയോജ്യമായ *VASUDHA RETIRMENT VILLAS* സ്ഥിതിചെയ്യുന്നത്.
മൊത്തം 1 ഏക്കർ സ്ഥലത്തിൽ 1400 Sqft വരുന്ന ഒരു വില്ലയുടെ വില്പനയും 3 പ്ലോട്ടുകളുടെ വില്പനയും പൂർത്തികരിച്ചതാണ്
ചുറ്റും മതിലോഡ് കൂടിയ 4 സെന്റ് മുതൽ 5 സെന്റ് വരെയുള്ള പ്ലോട്ടുകളിലാണ് വില്ലകൾ പണിഞ്ഞുനൽകുന്നത് കൂടുതൽ സ്ഥലം കൂടുതൽ ആവശ്യമുണ്ടെങ്കിൽ വാങ്ങാൻ സാധിക്കും.
Good medical hospitals, Near KMJ public school,
Bus Stop, Market, shop, Atm മുതലായ സൗകര്യങ്ങൾ വളരെ സമീപത്തായി ലഭ്യമാണ്.
ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ് കൂടാതെ Sloar Light provide ചെയ്യുന്നുണ്ട്.
ഈ 1 ഏക്കർ സ്ഥലം ചുറ്റുംമതിൽ കൊണ്ട് സംരഷിക്കപ്പെട്ടിരിക്കുന്നു.
I would also like to keep one small villa for my own use
Like to provide a common kitchen, common recreation hall,fully organic vegetable cultivation etc
No separate compound wall
Instead to keep good variety jack fruit, coconut papaya, arecnuts,mango etc,Fully tarred road
RERA SANCTION reference
Reg No.K.RERA/PRJ/ERN/221/2024
3 sides paddy field
Tarred Panchayat road
Panchayat water connection possible
MAINLY FOCUSSING FOR RETIRED COUPLES
Bank Loan Apporoved
PRICE FOR CENT. RS 4 LAKHS
CONSTRUCTION COST RS 55 LAKHS
TOTAL AROUND RS 75 LAKHS
FOR 1400 SQ FT
*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Promoter*
*+91-9447760081*
*Contact Developer*
*+91-7907641405*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
14 Cent land For Sale Near by Chengamanadu Govt Hospital
Land Chengamanadu Govt Hospital (Ernakulam) March 15, 2025 375000.00 ₹*എറണാകുളം ജില്ലയിൽ Chengamanadu Govt Hospital ജംഗ്ഷന് സമിപം 14 സെന്റ് സ്ഥലം വില്പനയ്ക്ക്* *എറണാകുളം**ആലുവ, അത്താണി എയർപോർട്ട് ജംഗ്ഷനിൽ നിന്നും 3 Km അകലെ Chengamanadu Govt Hospital ജംഗ്ഷനിൽ നിന്നും 700 മീറ്റർ മാറി താമസയോഗ്യമായതും വെള്ളം കയറാത്തതുമായ 1...
-
13 Cent Land for sale north paravoor
Land North paravoor (Ernakulam) March 10, 2025 275000.00 ₹*എറണാകുളം ജില്ലയിൽ നോർത്ത് പറവൂരിന് സമിപം 13 സെന്റ് സ്ഥലം വില്പനയ്ക്ക്* *എറണാകുളം**മൂത്തകുന്നം വില്ലേജിൽ വടക്കേക്കര പഞ്ചായത്തിൽ മച്ചാം തുരുത്തിൽ നിന്നും പാല്യതുരുത്തിലേക്കുള്ള പാലം കഴിഞ്ഞാൽ ആദ്യത്തെ വലത്തോട്ടുള്ള വഴി 50 മീറ്റർ മുന്നോട്ട് പോയാൽ കാണുന്...
-
18.2 Cents Prime Land For Sale
Land Lakshmi hospital (Ernakulam) March 7, 2025 2000000.00 ₹Property for Sale 18.2 cents property located at the main hub in Kochi for sale. The property is located facing port/backwater side and is at 200 meters away from Lakshmi hospital Eranakulam, 500 meters away from the South Metro Station and 1km away ...