10 Cent land with 3000 Sqft commercial Building Rent at Mankuzhi,
- Contact The Seller
- Published date: August 3, 2024
-
- Mankuzhi , Thiruvananthapuram, India
*തിരുവനന്തപുരം ജില്ലയിൽ മാങ്കുഴി ജംഗ്ഷനിൽ unique Show Room നു സമിപം 10 സെന്റ് സ്ഥലവും 3000 Sqft ഇരുനില commercial Building വാടകയ്ക്ക്*
*തിരുവനന്തപുരം*- ശ്രീകാര്യം കഴക്കൂട്ടം റൂട്ടിൽ കാര്യവട്ടത്തിനും -ചാവടിമുക്കിനും ഇടയിൽ മാങ്കുഴി ജംഗ്ഷനിൽ unique Show Room നു സമിപം 20 മീറ്റർ ഹൈവേ റോഡ് ഫ്രോണ്ടജ് കൂടിയാണ് 10 സെന്റ് സ്ഥലവും 3000 Sqft വരുന്ന ഇരുനില Building സ്ഥിതിചെയ്യുന്നത്
തിരുവനന്തപുരം Co-Operation പരുതിയിൽ വരുന്നതും Ground Floor & First Floor കൂടിയ ഈ ബിൽഡിംഗ് IT Company, Bank, Clinic,Jewellery, Service തുടങ്ങി എല്ലാവിധ Commercial ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്.
ഈ ബിൽഡിംഗിന് 5 റൂമുകളും Bathroom സൗകര്യം ഉണ്ട് 2 Hall, 2 Reception Area,Pantry Room,Stair Case,2000 Sqft വരുന്ന Roof Covered ചെയ്തിട്ടുള്ള Terrace, 6 Car Parking ഏരിയ അതിൽ 2 car Park ചെയ്യാൻ പറ്റുന്ന Car porch, ചുറ്റും മതിൽ, ഗേറ്റ് മുതലായ സൗകര്യങ്ങളാണ് ഉള്ളത്.
24 മണിക്കൂറും ജല സൗകര്യം ലഭ്യമാണ്.
ഈ സ്ഥലത്തിന്റെ 1 Km മാറി Govt Engg College, 4 km മാറി Techno Park, Kerala University 6km മാറി Lulu Mall, 26 km മാറി Vizhinjam port ഉം സ്ഥിതിചെയ്യുന്നു.
*കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+91-7012924985*
*+91-8594034527*
*Whatsapp*
*+91-7012924985*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
10 Cent Land With 4500 Sqft Two Story Building Rent At Kallambalam Junction
Office - Commercial Space Kallambalam Junction (Thiruvananthapuram) July 10, 2024 40.00 ₹തിരുവനന്തപുരം ജില്ലയിൽ Kallambalam ജംഗ്ഷനിൽ National Highway യോട് ചേർന്ന് 10 സെന്റ് സ്ഥലവും 4500 Sqft ഇരുനില ബിൽഡിംഗ് വാടകയ്ക്ക് തിരുവനന്തപുരം :Kallambalam ജംഗ്ഷനിൽ National Highway യോട് ചേർന്നാണ് 10 സെന്റ് സ്ഥലവും 4500 Sqft വരുന്ന ഇരുനില ബിൽഡിങ്ങിന...
-
20000 Sqft on 5 Floors in a very Prominent location at Palayam Trivandrum District
Office - Commercial Space Palayam Trivandrum District (Thiruvananthapuram) March 14, 2024 Freeതിരുവനന്തപുരം ജില്ലയിൽ പാളയം ജംഗ്ഷന്റെ ഹൃദയ ഭാഗത്ത് 20000 Sqft Commercial Space വാടകയ്ക്ക് തിരുവനന്തപുരം*പാളയം ജംഗ്ഷന്റെ ഹൃദയ ഭാഗത്തായാണ് 20000 Sqft വരുന്ന 5 നില commercial Building സ്ഥിതിചെയ്യുന്നത്. Offices,Bank,Insurance Companies, IT Offices,Educ...
-
AURA commercial complex. Ground and first floor for rent
Office - Commercial Space Punnakamughal (Thiruvananthapuram) July 21, 2023 70000.00 ₹തിരുവനന്തപുരം ജില്ലയിൽ പുന്നക്കമുഗൾ KSEB substation ന് സമീപം main road facing commercial complex വാടകയ്ക്ക്.Suitable for Banks, showrooms, Office space, Cloud kitchen, Warehouse etc പൂജപ്പുരയിൽ നിന്ന് മുടവന്മുകൾ വഴിയും വിജയമോഹിനി mill വഴിയും , തിരുമല...