10 Cent Land With 4500 Sqft Two Story Building Rent At Kallambalam Junction

  • 40.00 ₹
  • Published date: July 10, 2024
    • Kallambalam Junction , Thiruvananthapuram, India

തിരുവനന്തപുരം ജില്ലയിൽ Kallambalam ജംഗ്ഷനിൽ National Highway യോട് ചേർന്ന് 10 സെന്റ് സ്ഥലവും 4500 Sqft ഇരുനില ബിൽഡിംഗ്‌ വാടകയ്ക്ക്

തിരുവനന്തപുരം :Kallambalam ജംഗ്ഷനിൽ National Highway യോട് ചേർന്നാണ് 10 സെന്റ് സ്ഥലവും 4500 Sqft വരുന്ന ഇരുനില ബിൽഡിങ്ങിന്റെ Ground Floor ഉം First Floor ഉം വാടകയ്ക്കായി കൊടുക്കുവാനുള്ളത്
National Highway Road Frontage സൗകര്യവും Business നും Office പോലുള്ള Commercial Purpose നും ഉപയോഗിക്കാവുന്നതും മായ ഈ ബിൽഡിങ്ങിന്റെ Ground Floor ൽ വലിയ ഹാൾ, Bathroom എന്നിവയും
Second Floor ൽ 2 വലിയ ഹാൾ, Bathroom കൂടാതെ 2 Stair Case തുടങ്ങിയ സൗകര്യങ്ങളുമാണ് ഉള്ളത്.
ജല ലഭ്യതക്കായി കിണർ സൗകര്യവും വൈദൂതി കണക്ഷൻ സൗകര്യത്തോട് കൂടിയ ഈ ബിൽഡിങ്ങിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ വാടകയായി Sqft 40 രൂപയും Second Floor ൽ
National Highway ക്ക് അഭിമുഖമായിട്ടുള്ള ഹാളിന് Sqft 30 രൂപയും പുറക്വശത്തുള്ള ഹാളിന് Sqft 25 രൂപയുമാണ് വാടക പ്രതീക്ഷിക്കുന്നത് വാടക Negotiable ആണ്
ഈ ബിൽഡിങ്ങിന്റെ സമീപത്തായി ധനലക്ഷ്മി ബാങ്ക്,Rajakumari Gold and Diamonds, SBI തുടങ്ങിയ ഒരു ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-8921788737
91-9446845584
Whatsapp
+91-8921788737

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 20000 Sqft on 5 Floors in a very Prominent location at Palayam Trivandrum District

    20000 Sqft on 5 Floors in a very Prominent location at Palayam Trivandrum District

    Office - Commercial Space Palayam Trivandrum District (Thiruvananthapuram) March 14, 2024 Free

    തിരുവനന്തപുരം ജില്ലയിൽ പാളയം ജംഗ്ഷന്റെ ഹൃദയ ഭാഗത്ത് 20000 Sqft Commercial Space വാടകയ്ക്ക് തിരുവനന്തപുരം*പാളയം ജംഗ്ഷന്റെ ഹൃദയ ഭാഗത്തായാണ് 20000 Sqft വരുന്ന 5 നില commercial Building സ്ഥിതിചെയ്യുന്നത്. Offices,Bank,Insurance Companies, IT Offices,Educ...

  • AURA commercial complex. Ground and first floor for rent

    AURA commercial complex. Ground and first floor for rent

    Office - Commercial Space Punnakamughal (Thiruvananthapuram) July 21, 2023 70000.00 ₹

    തിരുവനന്തപുരം ജില്ലയിൽ പുന്നക്കമുഗൾ KSEB substation ന് സമീപം main road facing commercial complex വാടകയ്ക്ക്.Suitable for Banks, showrooms, Office space, Cloud kitchen, Warehouse etc പൂജപ്പുരയിൽ നിന്ന് മുടവന്മുകൾ വഴിയും വിജയമോഹിനി mill വഴിയും , തിരുമല...

  • 8.50 cent land with 1500 sqft commercial building for sale at near Parassala,Thiruvananthapuram

    8.50 cent land with 1500 sqft commercial building for sale at near Parassala,Thiruvananthapuram

    Office - Commercial Space Parassala (Thiruvananthapuram) July 17, 2023 Free

    തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല ഊരമ്പ് എന്ന സ്ഥലത്ത് 1500 സ്ക്വയർ ഫീറ്റ് 8.50 സെന്റ് കൊമേർഷ്യൽ ബിൽഡിംഗ് വിൽപ്പനക്ക് തിരുവനന്തപുരം ജില്ലയും കന്യാകുമാരി ജില്ലയും അതിർത്തി പങ്കിടുന്ന ഊരമ്പ് എന്ന സ്ഥലത്ത് ബസ് സ്റ്റാൻഡിന് മുമ്പിലും കൂടാതെ രാവിലെ 5 മുതൽ രാ...