3 Story Commercial Building sale in Paruthumpara,Kottayam District
- 30000000.00 ₹
- Published date: April 27, 2021
- Modified date: May 17, 2021
-
- Chingavanam, Paruthumpara, Kottayam, India
കോട്ടയം ജില്ലയിൽ പരുത്തുംപാറ ജംഗ്ഷനിൽ 3 Story Commercial Building വില്പനയ്ക്ക്
കോട്ടയം :ചിങ്ങവനം,പരുത്തുംപാറ ജംഗ്ഷനിലാണ് 3 Story, Commercial Building സ്ഥിതിചെയ്യുന്നത്.
ഈ 3 Story Commercial ബിൽഡിംഗ്‌ന്റ താഴത്തെ നിലയിൽ Medical Shop,Tailoring Shop നിലവിൽ പ്രവർത്തിച്ചുവരുന്നു കൂടാതെ 1 റൂമും ലഭ്യമാണ്.
ഒന്നാം നിലയിൽ 3 മുറികളും 2 common bathroom ലഭ്യമാണ് കൂടാതെ 1 മുറി താമസത്തിന് വാടകയ്ക്ക് കൊടുത്തുവരുന്നു(1 attached Bedroom,1Kitchen,room)
രണ്ടാം നിലയിൽ 2 റൂമുകളും,1common Bathroom ലഭ്യമാണ്(നിലവിൽ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുന്നു) ഏറ്റവും മുകളിലത്തെ നിലയിൽ 1 open space, വലിയ room space ലഭ്യമാണ്(ഷീറ്റുകൊണ്ട് റൂഫ് ചെയ്തതാണ്).
ഈ commercial ബിൽഡിംഗ്‌ന്റെ സമീപത്തായീ Bus stop,Panachikkad Service Bank,Muthoot Finco,Auto stand മുതലായവ സ്ഥിതിചെയ്യുന്നു.
ഈ commercial ബിൽഡിംഗ് ൽ നിന്നും ചിങ്ങവനം 3km,വാകത്താനം 3km,ഞാലയാംകുഴി 3km,Panachikkad Temple1km,kottayam 10km,Changanassery 10km ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
പ്രതിഷിക്കുന്ന വില : 3 കോടി (Negotiable)
കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91-8078534297
+1-2245220067(usa)
+971-559760475(DUBAI)
Whatsapp
+971-559760475
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
ഫാക്ടറി വിൽപ്പനക്ക്
Office - Commercial Space Kanjirappally (Kottayam) November 6, 2019 7000000.00 ₹നിർദ്ദിഷ്ട ശബരി വിമാനത്താവളത്തിന് അടുത്ത് എല്ലാവിധ അനുമതിയും ഉള്ള സ്റ്റീം പുട്ടുപൊടി അരിപ്പൊടി നിർമ്മിക്കുന്ന 2000 സ്ക്വയർ ഫീറ്റ് ഫാക്ടറി വിൽപ്പനക്ക് 16.5 സെന്റ് സ്ഥലം.... പഞ്ചായത്ത് റോഡ്.. കാഞ്ഞിരപ്പള്ളി 6 കിലോ മീറ്റർ ദൂരം, എരുമേലി 5 കിലോ മീറ്റർ ദൂര...
-
38 cents of land for Lease on Pala-Erattupetta road
Office - Commercial Space Pala (Kottayam) October 15, 2019 Contact The Seller38 cents of land for Lease on Pala-Erattupetta road with 110 feet main road frontage for suitable for commercial purposes: Automobile companies, show rooms, godowns, petrol pump etc. Genuine companies please contact at 9495525052 for more details.
-
Planning for a resort in vagamon
Office - Commercial Space Vagamon (Kottayam) May 2, 2019 4500000.00 ₹Planning for a resort in vagamon.. I have 58cent land with original patta.. I'm now ready for selling it... Lots of attraction available.. land side is waterfall flowing... Great view of back side of pine Forest.. trucking.. etc.. land located in pal...