60 Cent Land With 18000 Sqft Godown For Rent Near by Angamaly,Puliyanam

  • Free
  • Published date: June 13, 2024
    • Angamaly,Puliyanam , Ernakulam, India

എറണാകുളം ജില്ലയിൽ അങ്കമാലി, പുളിയനം ജംഗ്ഷന് സമിപം 60 സെന്റ് സ്ഥലവും 18000 Sqft ഗോഡൗൺ വാടകയ്ക്ക്

എറണാകുളം :അങ്കമാലിയിൽ നിന്നും 4 km മാറി National ഹൈവേയിൽ നിന്നും 1 km മാറി പുളിയനം എന്ന സ്ഥലത്താണ് 60 സെന്റ് സ്ഥലവും 18000 Sqft വരുന്ന ഗോഡൗണും സ്ഥിതിചെയ്യുന്നത്.
Tar Road Frontage കൂടിയതും Container Lorry കയറുന്ന Site സൗകര്യത്തോട് കൂടിയ ഈ ഗോഡൗണിന് വലിയ ഒരു ഹാൾ, ഒരേ സമയം 3 വാഹനങ്ങൾ Load/Unload ചെയ്യാൻ പറ്റുന്ന സൗകര്യം.
3 Motor Fire Security System, 3 Bathroom, വിശാലമായ Parking Area,Compound Wall,Gate മുതലായ സൗകര്യങ്ങളാണ് ഉള്ളത്..
ജലലഭ്യതക്കായി Bore Well ഉം ഗോഡൗണിന് മുകളിലും താഴെയും 1 ലക്ഷം ലിറ്റർ Water Capacity വരുന്ന 2 ടാങ്കുകൾ എന്നി സൗകര്യങ്ങൾ ലഭ്യമാണ്.
ഈ സ്ഥലത്തിന് 500 മീറ്റർ ചുറ്റളവിൽ Petrol Pumb,ബാങ്കുകൾ,സ്കൂൾ,അമ്പലം,പള്ളി തുടങ്ങിയവും സ്ഥിതിചെയ്യുന്നു.

ഈ കാണുന്ന 60 സെന്റ് സ്ഥലവും 18000 Sqft വരുന്ന ഗോഡൗണും വാടകയ്ക്കായി മാത്രം ആവിശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9388852793
+91-9847750523
Whatsapp
+91-9388852793

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1.455 Cent land with  Commercial Building  Sale by  Muppathadam Junction

    1.455 Cent land with Commercial Building Sale by Muppathadam Junction

    Office - Commercial Space Muppathadam Junction (Ernakulam) May 30, 2024 Free

    എറണാകുളം ജില്ലയിൽ ആലുവ മുപ്പത്തടം കളമശ്ശേരി ബസ്സ് റൂട്ടിൽ മുപ്പത്തടത്ത്‌ 1.455 സെന്റ് സ്ഥലവും Commercial Building വില്പനയ്ക്ക് എറണാകുളം :ആലുവ മുപ്പത്തടം കളമശ്ശേരി ബസ്സ് റൂട്ടിൽ മുപ്പത്തടത്ത്‌ 1.455 സെന്റ് സ്ഥലവും 550 Sqft വീതം 3 നിലയുള്ള Commercial B...

  • 1000 Sqft Commercial space for rent near by  Medical Trust

    1000 Sqft Commercial space for rent near by Medical Trust

    Office - Commercial Space Medical Trust (Ernakulam) May 18, 2024 25000.00 ₹

    എറണാകുളം ജില്ലയിൽ Medical Trust നു സമിപം 1000 Sqft Commercial Space വാടകയ്ക്ക് എറണാകുളം*Medical Trust നു സമിപം Oxford Business Centre (Sreekandath Road, Cochin 682016) നു എതിർവശത്ത് First Floor ലാണ് 1000 Sqft വരുന്ന Commercial Space സ്ഥിതിചെയ്യുന്നത്...

  • 210 Sqft AC Office Space Rent Near By  North Banergy Road

    210 Sqft AC Office Space Rent Near By North Banergy Road

    Office - Commercial Space North Banergy Road (Ernakulam) May 3, 2024 Contact The Seller

    എറണാകുളം ജില്ലയിൽ North Banergy Road നു സമിപം 210 Sqft Ac Office Space വാടകയ്ക്ക് എറണാകുളം :North Banergy Road നു സമിപമായാണ് Attached Bathroom കൂടിയ 210 Sqft വരുന്ന Semi Furnished Office Space സ്ഥിതിചെയ്യുന്നത് എല്ലാവിധ Office ആവിശ്യങ്ങൾക്കും വളരെ അന...