70 cent land and 6500 Sqft building with machinaries for sale near Elappully Palakkad
- 30000000.00 ₹
- Published date: September 16, 2023
- Modified date: September 18, 2023
-
- Elappully, Palakkad, India
പാലക്കാട് ജില്ലയിൽ എലപ്പുള്ളിക്ക് സമീപം 70 സെന്റ് സ്ഥലവും 6500 sqft ബിൽഡിങ്ങും, മെഷീനറികളും വില്പനയ്ക്ക്.
പാലക്കാട്:- എലപ്പുള്ളി പാറ ജംഗ്ഷന് സമീപമായിട്ടാണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്.
ഈ 70 സെന്റ് വരുന്ന പ്രോപ്പർട്ടിയിൽ 6500 Sqft കെട്ടിടമുണ്ട്. ആദ്യത്തെ ചെറിയ കെട്ടിടം ഓഫീസ് ബ്ലോക്കും, രണ്ടാമത്തെ കെട്ടിടം ഫാക്ടറിയുമാണ്. ഈ ഫാക്ടറിയുടെ മൂന്നിലൊന്ന് ഭാഗം കോൺക്രീറ്റ് ചെയ്തതും, മൂന്നിൽ രണ്ടു ഭാഗം ഷീറ്റ് ഇട്ടതുമാണ്.ഈ ബിൽഡിങ്ങിൽ വർക്കേഴ്സിന്റെ വാഷ്റൂം, റെസ്റ്റ്റൂം separate ആയി നൽകിയിട്ടുമുണ്ട്.
ഈ പ്രോപ്പർട്ടി പാലക്കാട് ടൗണിൽ നിന്നും 12 കിലോമീറ്റർ മാറിയാണുള്ളത്. പാലക്കാട് നിന്നും Kozhinjanpara വഴി പൊള്ളാച്ചി പോകുന്ന സ്റ്റേറ്റ് ഹൈവേയിൽ നിന്നും, കൂടാതെ പാറ സ്റ്റോപ്പിൽ നിന്നും പാറ-Kanjikode റോഡിലേക്കും 500 മീറ്റർ ദൂരം മാത്രമേയുള്ളൂ. പ്രസിദ്ധമായ kanjikode industrial development area ഈ പ്രോപ്പർട്ടിയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്താണ് ഉള്ളത്.
കൂടാതെ ഈ പ്രോപ്പർട്ടിയിൽ നിന്ന് തമിഴ്നാടിന്റെ അതിർത്തി ചെക്ക് പോസ്റ്റ് ആയ വാളയാർ, വെലൻതാവളം,മീനാക്ഷിപുരം, ഗോവിന്ദപുരം തുടങ്ങിയ ഏകദേശം 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എത്താവുന്നതാണ്. കോയമ്പത്തൂരിലേക്കും, പൊള്ളാച്ചിയിലേക്കും ഏകദേശം 35 കിലോമീറ്റർ ദൂരമുണ്ട്.
നാളികേരത്തിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയ മെഷീനറികളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമായും ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ( നാളികേര പൊടി) കൂടാതെ നാളികേരം fill ചെയ്ത് ഉണ്ടാക്കുന്ന ചോക്ലേറ്റുകളും ഇവിടെ ഉത്പാദിപ്പിക്കുന്നു.ഒരു ദിവസം പതിനായിരത്തോളം നാളികേരത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗകര്യം ഉണ്ട്...
ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:- 3 cr (Negotiable)
കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
WAREHOUSE/ GODOWN FOR RENTAL OR SALE
Office - Commercial Space PADUR (Palakkad) September 5, 2022 Contact The SellerProperty Description WAREHOUSE/ GODOWN FOR RENT AREA= 23260 SQFT Expected Rent 15.00 / sqft LOCATION 11.00kM FROM NH 47 ,(Alathur) Building size 61.00M x 35.00M single 3D frame structural building Roof with GI sheet access with Rubberised road for al...
-
Commercial Building For Sale (Shop / Showroom ) in Alathur
Office - Commercial Space Alathur Town (Palakkad) February 12, 2022 16500000.00 ₹Commercial Building For Sale In Alathur Town.2200 sqft .Monthly Income Rs.60000.Ground And First Floor. this property is located in prime location. 100 Mtr Distance to Alathur Bus Stand, 700 Mtr to NH544 Its a Good investment opportunity for NRI or O...
-
COMMERCIAL PROPERTY/WAREHOUSE/APARTMENT/OFFICE SPACE FOR RENT
Office - Commercial Space KANJIKODE (Palakkad) December 23, 2020 15000.00 ₹A COMMERCIAL WAREHOUSE / GODOWN FOR RENT IN PALAKKAD, NEAR KANJIKODE, NATIONAL HIGHWAY.LARGE AREA OF STORAGE,IDEAL FOR STOCKIST,MANUFACTURES AND DISTRIBUTORS WITH AMBIENT SPACE AND FACILITIES .RENT RS.15,000/MONTH.FOR MORE DETAILS CONTACT Johnychetta...