8.50 cent land with 1500 sqft commercial building for sale at near Parassala,Thiruvananthapuram
- Free
- Published date: July 17, 2023
- Modified date: July 17, 2023
-
- Uranbu, Parassala, Thiruvananthapuram, India
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല ഊരമ്പ് എന്ന സ്ഥലത്ത് 1500 സ്ക്വയർ ഫീറ്റ് 8.50 സെന്റ് കൊമേർഷ്യൽ ബിൽഡിംഗ് വിൽപ്പനക്ക്
തിരുവനന്തപുരം ജില്ലയും കന്യാകുമാരി ജില്ലയും അതിർത്തി പങ്കിടുന്ന ഊരമ്പ് എന്ന സ്ഥലത്ത് ബസ് സ്റ്റാൻഡിന് മുമ്പിലും കൂടാതെ രാവിലെ 5 മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന മാർക്കറ്റ് ഉദ്ദേശം അയ്യായിരത്തിൽ പരം ആൾക്കാർ പർച്ചേസ് ചെയ്തു പോകുന്ന ചന്തയുടെയും ബസ്സ്റ്റാൻഡിന്റെയും മുൻപിലാണ് ഞങ്ങളുടെ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
കൂടാതെ ഈ സ്ഥലത്തിൽ
സൂപ്പർമാർക്കറ്റ്, ബേക്കറി,ടെക്സ്റ്റൈസ് ഷോപ്പ്, ജ്വല്ലറി, എന്നിവയ്ക്ക് വളരെ അനുയോജ്യമാണ്.
ഈ സ്ഥലത്തിൽ നിന്നും കേവലം 50 മീറ്റർ മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കുവാനുള്ള ദൂരമാണ് ഉള്ളത്
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact number
+91 94567 89108
Whatsapp number
+91 94567 89108






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
21 cent land for sale at chakkayil, thiruvanthapuram
Office - Commercial Space thiruvanthapuram (Thiruvananthapuram) May 26, 2023 20.00 ₹തിരുവനന്തപുരം ജില്ലയിൽ ചാക്കയിൽ Trivandrum International Airport നും, അനന്തപുരി hospital നും, Mall of Travacore നും സമിപം 21 സെന്റ് 5 നില hotel project (38 rooms & restaurant)ന് Airport NOC അടക്കം എല്ലാ approvals ഉള്ള cellar പൂർത്തിയായ commercial...
-
10 cent land with commercial building for sale/lease at near vattiyoorkavu road, Thiruvananthapuram
Office - Commercial Space vattiyoorkavu (Thiruvananthapuram) May 23, 2023 Freeതിരുവനന്തപുരം ജില്ലയിൽ Kundamanbhagan ജംഗ്ഷനിൽ Vatyiyoorkkavu റോഡിന് സമിപം 10 സെന്റ് സ്ഥലവും Commercial Building വില്പനയ്ക്ക്/lease തിരുവനന്തപുരം :Kundamanbhagan ജംഗ്ഷനിൽ Vatyiyoorkkavu റോഡിന് സമീപമായാണ് 10 സെന്റ് സ്ഥലവും Commercial Buildig ഉം സ്ഥിതി...
-
20 cent land and 6000sqft commercial building sale at thiruvananthapuram
Office - Commercial Space Thachotrtukavu (Thiruvananthapuram) December 30, 2022 34000000.00 ₹തിരുവനന്തപുരം ജില്ലയിൽ തച്ചോട്ടുകാവ് ജംഗ്ഷന് സമീപം 20 cent സ്ഥലവും 6000 sqft commercial building വില്പനയ്ക്ക് തിരുവനന്തപുരം. കരമന പേയാട് റോഡിൽ തച്ചോട്ടുകാവ് ജംഗ്ഷന് സമീപമായാണ് ഈ കാണുന്ന 20 സെന്റ് സ്ഥലവും 6000 sqft commercial building സ്ഥിതിചെയ്യുന്ന...