Commercial Space For rent
- Free
- Published date: February 25, 2025
- Modified date: February 26, 2025
-
- MC Road, Kottayam, India
കോട്ടയം ജില്ലയിൽ M C റോഡിൽ, കുറവിലങ്ങാട് ജംഗ്ഷനും കോഴയ്ക്കും ഇടയിൽ NAYARA Petrol Pump-നു എതിർവശത്തായാണ് ഈ കാണുന്ന 3800 Sqft വരുന്ന 1st & 2nd ഫ്ലോറുകളാണ് വാടകയ്ക്കായി കൊടുക്കാനുള്ളത്.
Main Highway Frontage കൂടിയ ഈ 1st & 2 nd ഫ്ലോറുകളിൽ Partition ചെയ്തു എടുക്കാൻ പറ്റുന്ന വലിയ ഹാളുകൾ, Bathroom, 3 phase കണക്ഷൻ, ജല ലഭ്യത, Parking area എന്നിവയും ആവിശ്യക്കാർക്ക് LIFT സൗകര്യവും ചെയ്തു കൊടുക്കുന്നതാണ്.
SECOND Floor താമസത്തിനും, Convention hall, Gym എന്നിവയ്ക്കും
FIRST Floor Bank, Office, Clinic, Education Institution, Health Center, Super Market, Restaurants, Textile തുടങ്ങിയ എല്ലാവിധ Commercial ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്.
ഈ Building-ന്റെ സമീപത്തായി Bank, Panchayat Office, Petrol Pumb, Bus Stand, Hospital, Supermarkets, Trends, KFC, Friday Kids Store തുടങ്ങിയവും സ്ഥിതിചെയ്യുന്നു.
ഈ കാണുന്ന 3800 Sq. ft. വരുന്ന 1st & 2nd ഫ്ലോറുകൾ വാടകയ്ക്ക് ആവശ്യമുള്ളവർ താഴെ കാണുന്ന MOBILE നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91-7902981710
Whatsapp
+91-7902981710






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
74 Cent Land With 7000 Sqft Factory Building Sale/Rent
Office - Commercial Space Manarcad (Kottayam) January 8, 2025 Free*കോട്ടയം ജില്ലയിൽ മണർകാട് പള്ളിക്ക് സമിപം ജലലഭ്യതയുള്ള 74 സെന്റ് സ്ഥലവും 7000 Sqft വിസ്തീർണ്ണമുള്ള 85 Kw Power Connection ഉള്ളതുമായ Factory Building വാടകയ്ക്ക് /വില്പനയ്ക്ക്* *കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക* *Contact Own...
-
Commercial Building Rent at Karukachal junction
Office - Commercial Space Karukachal (Kottayam) July 31, 2024 Free*കോട്ടയം ജില്ലയിൽ കറുകച്ചാൽ ജംഗ്ഷന് സമിപം Commercial Building വാടകയ്ക്ക്* *കോട്ടയം* :കറുകച്ചാൽ കവലയിൽ നിന്നും ചങ്ങനാശ്ശേരി റൂട്ടിൽ Teachers Co-Operative Bank നു സമീപത്തായി Attached Bathroom കൂടിയ 7 മുറികൾ വാടകയ്ക്ക്. Multy Dental Hospital,Eye Hospita...
-
7000 Sqft Godown/Ware House Rent at kodimatha
Office - Commercial Space kodimatha (Kottayam) June 1, 2024 Freeകോട്ടയം ജില്ലയിൽ കോടിമതയിൽ 7000 Sqft Godown/Ware House വാടകയ്ക്ക് കോട്ടയം :കോടിമതയിലാണ് 7000 Sqft Godown/Ware House സ്ഥിതിചെയ്യുന്നത്. വലിയ വാഹങ്ങൾക്ക് പോലും ഉള്ളിൽ കയറി Load-Unload ചെയ്യാൻ സാധിക്കും Seperate Office, Guard Room Facility മുതലായ സൗകര്യ...